പുതിയ ലേബർ കോഡ് സാധാരണക്കാർക്ക് ഗുണമാണോ?
Автор: Janahitham 24x7
Загружено: 2025-11-25
Просмотров: 351
Описание: ഇന്ത്യൻ തൊഴിൽ നിയമങ്ങളിൽ പതിറ്റാണ്ടുകൾക്ക് ശേഷം വരുത്തുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നാല് ലേബർ കോഡുകൾ. രാജ്യത്തെ തൊഴിൽ മേഖലയെ ആധുനികവൽക്കരിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വ്യവസായങ്ങൾക്ക് ചുവപ്പുനാട ഒഴിവാക്കി നിക്ഷേപം ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ കോഡുകൾ രൂപീകരിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന സങ്കീർണ്ണമായ 29 കേന്ദ്ര തൊഴിൽ നിയമങ്ങളാണ് പുതിയതായി ലഘുകരിച്ചിരിക്കുന്നത്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: