വിദേശ നഴ്സിംഗ് ഇനി എളുപ്പമല്ല: What Every New Nurse Must Know
Автор: London Bro
Загружено: 2026-01-21
Просмотров: 765
Описание:
വിദേശ നഴ്സിംഗ് ഇനി അത്ര എളുപ്പമല്ല.
കോവിഡ് കാലത്ത് ഉണ്ടായിരുന്ന വിസ ഇളവുകളും വേഗത്തിലുള്ള റിക്രൂട്ട്‌മെന്റും ഇന്ന് പല രാജ്യങ്ങളും പിൻവലിച്ചിരിക്കുകയാണ്.
അമേരിക്ക, യുകെ, കാനഡ പോലുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിയമങ്ങൾ കടുപ്പിക്കുകയും പ്രോസസുകൾ മന്ദഗതിയിലാവുകയും ചെയ്തിട്ടുണ്ട്.
ഈ വീഡിയോയിൽ നമ്മൾ പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നു
👇
• വിദേശ നഴ്സിംഗ് റിക്രൂട്ട്‌മെന്റിലെ പുതിയ ആഗോള യാഥാർത്ഥ്യങ്ങൾ
• USA, UK, Canada എന്നിവിടങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി
• യൂറോപ്യൻ രാജ്യങ്ങൾ (Germany, Norway) നൽകുന്ന പുതിയ സാധ്യതകൾ
• പുതുതലമുറ നഴ്സുമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• വിദേശത്തേക്ക് പോകുന്നതിന് മുമ്പ് നിർബന്ധമായും അറിയേണ്ട സത്യങ്ങൾ
👉 വിദേശ നഴ്സിംഗ് സ്വപ്നം കാണുന്നവർ ഈ വീഡിയോ നിർബന്ധമായും മുഴവൻ കാണുക.
Questions ഉണ്ടെങ്കിൽ comment ചെയ്യൂ 👇
useful ആണങ്കിൽ Subscribe ചെയ്യൂ 🙌
നിങ്ങളുടെ നഴ്സ് സുഹൃത്തുക്കൾക്ക് Share ചെയ്യൂ 🖐️
https://www.instagram.com/london._bro...
foreign nursing reality
nursing abroad challenges
UK nursing recruitment 2026
USA nursing visa update
Canada nursing jobs situation
Germany nursing opportunities
international nurse recruitment
nurses abroad reality check
foreign nursing Malayalam
nursing career abroad
#ForeignNursing
#NursingAbroad
#NursesLife
#InternationalNurses
#UKNursing
#USANursing
#GermanyNursing
#NursingReality
#MalayalamNurses
#LondonBro
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: