NATION FIRST | ബംഗ്ലാദേശ് മാതൃകയിൽ ഇന്ത്യയിലും പ്രതിഷേധങ്ങൾ വേണമെന്ന് ഇടത് ആക്ടിവിസ്റ്റ് നേഹ ബോറ
Автор: Janam TV
Загружено: 2026-10-14
Просмотров: 16561
Описание:
ബംഗ്ലാദേശിലെ സമുദായ-രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ മാതൃകയിൽ ഇന്ത്യയിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന ആഹ്വാനവുമായി ഇടത് ആക്ടിവിസ്റ്റ് നേഹ ബോറ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. ബംഗ്ലാദേശിലെ യുവാക്കളുടെ നീക്കങ്ങളെ പുകഴ്ത്തിയും ഇന്ത്യയിലും ഇത്തരം നീക്കങ്ങൾ ആവശ്യമാണെന്നും സൂചിപ്പിച്ചുകൊണ്ട് ഇവർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.ബംഗ്ലാദേശിൽ യുവാക്കൾ നടപ്പിലാക്കിയ പ്രക്ഷോഭ മാതൃക ഇന്ത്യയ്ക്കും വഴി കാണിച്ചു തന്നതാണെന്നും, അതിന് അവിടുത്തെ പ്രക്ഷോഭകരോട് നന്ദി പറയുന്നതായും വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
JANAM TV | JANAM TV NEWS LIVE | JANAM LIVE | JANAM NEWS | MALAYALAM NEWS LIVE TV | KERALA NEWS | KERALA POLITICS | LATEST NEWS | BREAKING NEWS | MALAYALAM NEWS | NEWS UPDATE | KERALA UPDATES | INDIA NEWS | SOUTH INDIA NEWS | NEWS ALERT | TOP NEWS | DAILY NEWS | KERALA TODAY | LIVE NEWS
#livenews #janamtv #janamnews #breakingnews #malayalamnews #todaynews #latestnews #malayalamnewslive #malayalamnewslive #keralanews #keralabreakingnews #keralatoday #keralaupdates #keralalive #newsupdate #liveupdates #trendingnews #viralnews #indiaNews #southindianews #regionalnews #localnews #newsalert #headlines #topnews #dailynews #flashnews #newslive #journalism #media #newsreport #press #digitalnews #onlinenews #newsportal #newsfeed #malayalammedia #keralamedia #malayalamupdates #malayalammediahouse #malayalamjournalism #malayalamlive #malayalamheadline #malayalambreaking #malayalamflashnews #malayalamdaily #malayalamchannel #keralagovernment #keralapolitics #keralainfocus
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: