കണ്ണുകളുടെ സംരക്ഷണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം | Protecting Your Eyes: Things to Keep in Mind
Автор: Doctor Live TV
Загружено: 2025-10-13
Просмотров: 2180
Описание:
The eyes are one of the most sensitive organs in the body. Many habits that we consider trivial silently impair our vision. One of the main causes of eye problems is digital strain. Constant interaction with screens forces the eyes to repeatedly refocus. This can lead to dryness, itching, headaches, and blurred vision.
Another major factor is ultraviolet (UV) rays. Many people go outdoors without sunglasses, unaware that UV rays can damage the eyes. Prolonged exposure to these rays increases the risk of cataracts, retinal damage, and even eye cancers. Sunglasses with UV protection are as important for the eyes as sunscreen is for the skin.
Additionally, insufficient sleep, dehydration, infrequent eye movement, and diets lacking essential vitamins can weaken vision over time. Deficiencies in nutrients such as vitamin A, vitamin C, and omega-3 fatty acids reduce the eyes’ ability to defend themselves.
ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. നിസ്സാരമെന്ന് നമ്മൾ കരുതുന്ന പല ശീലങ്ങളും നിശ്ശബ്ദമായി നമ്മുടെ കാഴ്ചക്ക് മങ്ങലേൽപ്പിക്കുകയാണ്. നമ്മുടെ കണ്ണുകളെ രോഗികളാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് ഡിജിറ്റൽ സമ്മർദം. സ്‌ക്രീനുകളുമായി നിരന്തരം ബന്ധം പുലർത്തുന്നത് ഇടയ്ക്കിടെ ഫോകസ് പുനഃക്രമീകരിക്കാൻ കണ്ണുകളെ നിർബന്ധിതരാക്കുന്നു. കണ്ണുകൾ വരണ്ടുപോകുന്നതിനൊപ്പം, ചൊറിച്ചിൽ, തലവേദന, കാഴ്ച മങ്ങൽ എന്നിവ ഇതുമൂലം സംഭവിക്കാം. മറ്റൊരു കാരണമാണ് അൾട്രാവയലറ്റ് രശ്മികൾ. അൾട്രാവയലറ്റ് രശ്മികൾ കണ്ണുകൾക്ക് ദോഷം ചെയ്യുമെന്ന് തിരിച്ചറിയാതെയാണ് പലരും സൺഗ്ലാസുകൾ ഇല്ലാതെ പുറത്തിറങ്ങുന്നത്. ദീർഘനേരം ഈ കിരണങ്ങൾ കണ്ണിനേൽക്കുന്നത് തിമിരം, റെറ്റിനയിലെ കേടുപാടുകൾ, നേത്ര കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. യു.വി സംരക്ഷണമുള്ള സൺഗ്ലാസുകൾ ചർമ്മത്തിന് സൺസ്‌ക്രീൻ എന്ന പോലെ തന്നെ പ്രധാനമാണ്. കൂടാതെ ശരിയായ ഉറക്കക്കുറവ്, നിർജലീകരണം, കണ്ണുകൾ ഇടയ്ക്കിടെ തിരുമ്മൽ, വൈറ്റമിനുകൾ കുറവുള്ള ഭക്ഷണക്രമം എന്നിവ കാഴ്ചയെ സാവധാനത്തിൽ ദുർബലപ്പെടുത്തും. വൈറ്റമിൻ എ, സി, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങളുടെ കുറവുകൾ കണ്ണുകളുടെ പ്രതിരോധശേഷി കുറയ്ക്കുന്നു.
#EyeHealth #DigitalEyeStrain #VisionCare #UVProtection #Sunglasses #HealthyEyes #EyeCareTips #VitaminForEyes #Hydration #PreventBlindness #DailyEyeCare
#കണ്ണാരോഗ്യം #ഡിജിറ്റൽസ്ട്രെയിൻ #കാഴ്ചസംരക്ഷണം #യുവിപ്രതിരോധം #സൺഗ്ലാസുകൾ #ആരോഗ്യകരമായകണ്ണുകൾ #കണ്ണപരിപാലനടിപ്പുകൾ #ജലസേചനം #കാഴ്ചസംരക്ഷണം
Medical Disclaimer :
The content presented on Doctor Live Channel — including interviews, discussions, and informational videos — is provided solely for general informational purposes. It is not intended to be, and should not be considered as, a substitute for professional medical advice, diagnosis, or treatment.
Jurisdiction and Applicable Law :
These Terms of Use, along with all documents referenced herein, shall be governed by and construed in accordance with the laws of India. Any dispute arising in connection with these Terms of Use, the referenced documents, the Website, or the Services shall be subject to the exclusive jurisdiction of the competent courts in Cochin, Kerala, India.
Watch Doctor Live IPTV and Other Contents, Please visit our Website: https://doctorlivetv.com/
https://doctorlive.in/
For more information and queries Email us to : [email protected]
#DoctorLive #DoctorLiveTv #DoctorLiveTelevision #DoctorLiveIndia #DoctorLiveMedia #DoctorLiveNews #DoctorLiveKerala #HealthAwareness #HealthyIndia #PublicHealth #PreventiveCare #DoctorAdvice #StayHealthy #IPTVHealth #WellnessTips #HealthcareMedia #DiseaseAwareness #HealthEducation #MedicalUpdates #TelemedicineIndia #DoctorAdviceOnline #FightDiabetes #HeartHealth #CancerAwareness #InfectiousDiseases #WomensHealth #FamilyHealth #MaternalCare #ChildHealth #PregnancyCare #HealthyMother #FamilyWellness #ParentingTips #WellnessWithDoctorLive #DrLive #DoctorLiveTV #DoctorLiveChannel #HealthTips #HealthCare #MedicalNews #Telemedicine #HealthyLiving #IPTVHealthChannel #MedicalBroadcast #OnlineDoctor #MedicalTalks #DigitalHealth #HealthInnovation #GlobalHealth #PreventDisease #MentalWellness #WellnessChannel #HospitalNews #DoctorTalks #DoctorLiveGopakumarPS #HealthyCommunity #HealthFirst #MedTech #HealthcareUpdates #PublicHealthAwareness #HealthyLifeChoices #MedicalAwareness #HealthCampaign #HealthMatters #ഡോക്ടർലൈവ് #ആരോഗ്യബോധവൽക്കരണം #ആരോഗ്യഇന്ത്യ #പൊതു ആരോഗ്യസംരക്ഷണം #പ്രതിരോധപരിചരണം #ഡോക്ടർസൂചനകൾ #ആരോഗ്യംകാത്തുസൂക്ഷിക്കുക #ഐപിടിവ്ആരോഗ്യം #സൗഖ്യടിപ്പുകൾ #ആരോഗ്യമീഡിയ #രോഗബോധവൽക്കരണം #ആരോഗ്യവിദ്യാഭ്യാസം #മെഡിക്കൽഅപ്‌ഡേറ്റുകൾ #ടെലിമെഡിസിൻഇന്ത്യ #ഡോക്ടർസൂചനഓൺലൈൻ #പ്രമേഹബോധവൽക്കരണം #ഹൃദയാരോഗ്യം #കാൻസർബോധവൽക്കരണം #സാംക്രമികരോഗങ്ങൾ #സ്ത്രീആരോഗ്യം #കുടുംബആരോഗ്യം #ഗർഭിണിപരിചരണം #കുട്ടികളുടെആരോഗ്യം #ഗർഭകാലപരിചരണം #ആരോഗ്യമാതാവ് #കുടുംബസൗഖ്യം #പാരന്റിംഗ്‌ടിപ്പുകൾ #സൗഖ്യജീവിതം #ഡോക്ടർലൈവ്‌ടിവി #ഡോക്ടർലൈവ്‌ചാനൽ #ആരോഗ്യടിപ്പുകൾ #ആരോഗ്യപരിചരണം #മെഡിക്കൽവാർത്തകൾ #ടെലിമെഡിസിൻ #ആരോഗ്യജീവിതം #ഐപിടിവ്ആരോഗ്യചാനൽ #മെഡിക്കൽപ്രക്ഷേപണം #ഓൺലൈൻഡോക്ടർ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: