കൈരളി സിനിമാസ് മഞ്ചേരി # kairali cinemas # manjeri
Автор: KL 12 Diaries
Загружено: 2024-12-17
Просмотров: 6076
Описание:
മഞ്ചേരിയിൽ കുറെ വർഷത്തെ സേവന പാരമ്പര്യം ഉള്ള തീയേറ്റർ ആണ് മഞ്ചേരി കൈരളി സിനിമാസ്, കൈരളി 900 സീറ്റുകളോട് കൂടിയ ഒറ്റ സ്ക്രീൻ തീയേറ്റർ ആയിരുന്നു, പിന്നീട് കാലങ്ങൾ കടന്നു പോയപ്പോൾ തീയേറ്ററുകൾ പുതിയ രീതികൾ വന്നപ്പോൾ കൈരളി രണ്ടു സ്ക്രീൻ ആയി രണ്ടു സ്ക്രീനും dolby atmos ആണ്. സ്ക്രീൻ - 1, 4 k projection ആണ്, സ്ക്രീൻ - 2, 2k projection. ടിക്കറ്റ് ചാർജ് Rs 130/-. നല്ലൊരു ഫാമിലി തീയേറ്റർ ആണ് കൈരളി.
#kl12diaries #movie #cinema #crown #mohanlal #prithviraj #empuran interview#alluarjun #amma#manjeri theatre#kairali #theatre #kairali cinemas#kairali cinemas manjeri #marco
#marco filim review #marco unnimukundan
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: