POTTIYE KETTIYE 3.0 |FULL SONG| വാസു അയച്ചുള്ള കത്തു കിട്ടി |JABBAR PERLA|NASARUDHEEN MANNARKKAD
Автор: DUBAI MLG MEDIA
Загружено: 2025-12-31
Просмотров: 314745
Описание:
Welcome to DUBAI MLG MEDIA Youtube Channel, Thank You For Watching..
ശബരിമല അയ്യപ്പന്റെ വിഗ്രഹത്തിലെ സ്വർണ്ണം കട്ടതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിൽ കുറ്റക്കാരായ പ്രമുഖ സഖാക്കളും കൂട്ടാളികളും ജയിലുകളിലും മറ്റു ചിലരെ ചോദ്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ദയനീയമായ കാഴ്ചകൾക്ക് കേരളം സാക്ഷ്യം വഹിക്കുന്നു. "അഴിമതിരഹിത കേരളം" എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ തുടർഭരണത്തിലൂടെ കടന്നുവന്ന പിണറായി സർക്കാരിന്റെ ഒട്ടുമിക്ക വകുപ്പുകളിലും അഴിമതിയും കെടുകാര്യസ്ഥതയും വർഗീയ വിദ്വേഷചകരെ കൂട്ടുപിടിച്ചുള്ള പിആർ വർക്കുകളും കേരളം ലജ്ജയോടെ കാണുകയാണ്. ഇത്തരുണത്തിൽ ജനകീയ പ്രശ്നങ്ങളെ ഗദ്യരൂപത്തിലെന്ന പോലെ പദ്യരൂപത്തിലും പാരഡിഗാനരൂപത്തിലും കേരള ജനതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നീതിയുടെ പക്ഷത്ത് സത്യത്തിന്റെ പക്ഷത്ത് ഒരുമിച്ച് കൈകോർക്കാം.
Lyrics: NASARUDHEEN MANNARKKAD
Singer: JABBAR PERLA KASARGOD
Direction: FIROZ KATTOOR
BANNER: DUBAI MLG MEDIA
Design media: USMAN UMERFX
POTTIYE KETTIYE 2.0 • പോറ്റിയെ കേറ്റിയേ പാരഡി പാട്ടിനു ശേഷം രണ്ട...
POTTIYE KETTIYE 3.0
Full Lyrics
വാസു അയച്ചുള്ള കത്ത് കിട്ടി
വായിച്ചറിഞ്ഞപ്പോൾ നെഞ്ചം പൊട്ടി
മുഖ്യൻ ഞാനാ കത്ത് ചുരുട്ടി കൂട്ടി....
മുക്കിൽ എറിഞ്ഞപ്പോൾ വീണ്ടും ഞെട്ടി ....
പുന്നാര വാസൂ നിൻ പുറകെ തന്നെ
പദ്മ കുമാറും പോയ് ജയിലിൽ പിന്നെ
പാട്ടായി നാട്ടിൽ ഇക്കാര്യം പൊന്നെ ....
പാട്ടിന്റെ കേസും ഹാ ! ചീറ്റി അന്നേ ...
സ്വർണ്ണത്തിൽ കയ്യിട്ട് മാന്തുന്നവൻ ഒരു പോറ്റി
ഭരണത്തിൽ തണലിൽ അവൻ നമ്മളെയും എരികേറ്റി
വെറി പൂണ്ട സഖാക്കന്മാർ മുതലൊക്കെ സ്വരുക്കൂട്ടി
പണി പാളി ഈ നാട്ടിലെ നിയമം നമ്മളെ പൂട്ടി
കുടുങ്ങി പോയി ....നമ്മൾ പെട്ട് പോയി
കുടുങ്ങി പോയി ....നമ്മൾ പെട്ട് പോയി
ജയിലില് സ്ഥലമില്ല വിധം നമ്മൾ അകത്ത്
അകപ്പെട്ടും പോയി -- ആകെ പെട്ടും പോയി
പാട്ടിന്നൊരു കേസിട്ടിട്ടതു വേറൊരു ഗുലുമാലായി
പോറ്റിപ്പാട്ടതിനാലെ നാട്ടിൽ ആകെ പാട്ടായി
പാട്ടുമ്മൽ പാട്ട് കെട്ടി ആകെ മൊത്തം പണിയായി
ആ പാട്ട് പാടാത്തവർ ആരുമില്ല മതിയായി
ചീറ്റി പോയി -- അക്കിടി പറ്റി പോയി
ചീറ്റി പോയി -- അക്കിടി പറ്റി പോയി
പാട്ട് കേട്ട് കേട്ടിട്ടത് ചൈനക്കാരൻ വരെ പാടി പോയി ഏവരും മൂളി പോയി
വാസൂ നീ വാ തുറന്നാൽ പൂട്ടും ഈ ആപ്പീസും
അതിനാൽ സ്വബുറാക്കാൻ തരണോ ചില്ലിക്കാശും
അഴിക്കാൻ ശ്രമിക്കുമ്പോൾ മുറുകും വിധമൊരു കേസും
തോറ്റിട്ടും തോറ്റെന്നത് അറിയാത്തവൻ ഒരു മാഷും
ബേജാറാണ് - നെഞ്ചിൽ തീക്കനലാണ്
ബേജാറാണ് - നെഞ്ചിൽ തീക്കനലാണ്
സംഗതി അതുമിതും തിന്ന് വായ മൂടി തന്നെ ഇരുന്നോ വാസൂ
കത്ത് ചുരുക്കീടുന്നു ...
#pottiyekettiye #jabbarperla #pottiyekettiye3.0 #nasarudheenmannarkkad #viralsong #comedy #swarnamkattavan #sabarimalagoldtheft #teamudf #antildf #ldf #nvasu #pottiyekettiye #malayalam #mappilasong #song #jabbarperla
|| ANTI PIRACY WARNING. ||
COPYRIGHT @2025 | DUBAI MLG MEDIA | All rights reserved.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: