Holy Mass Syro Malabar Rite By Fr Dominic valamanal | Qurbana | പാട്ടുകുർബാന| HOLY MASS (Malayalam)
Автор: Visual Magic Media Solutions
Загружено: 2020-03-21
Просмотров: 236947
Описание:
Holy Qurbana Led by Fr Dominic valamanal at St Mary's Church Cheruvally
ചെറുവള്ളി സെൻ്റ് മേരീസ് ദൈവാലയത്തിൽ ഫാ ഡോമിനിക് വാളന്മനാൽ അർപ്പിച്ച വി.കുർബാന
ഇൻറർനെറ്റിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഭംഗിയോടെ വിരിച്ച ഒരു മേശപ്പുറത്ത് മെഴുകുതിരിയും വിശുദ്ധ സ്ലീവായും നിരത്തി നമ്മളെ തന്നെ ദൈവിക സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരാക്കി നമ്മുടെ ശ്രദ്ധ മുഴുവനായി പരിശുദ്ധ കുർബാന യിലേക്ക് തിരിക്കുക
2. നല്ല വസ്ത്രം ധരിച്ച് നമ്മൾ ദേവാലയത്തിൽ സന്നിഹിതരായി ബലിയർപ്പിക്കുന്നത് പോലെ തന്നെ ദിവ്യബലിയിൽ പങ്കെടുക്കുക
3. കൃത്യമായി ദിവ്യബലിയുടെ മറുപടി പ്രാർഥനകൾ ചൊല്ലി ദിവ്യബലിയിൽ പങ്കുചേരുകയും വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ആത്മീയമായി പരിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുക
4. ബലി അർപ്പിക്കുന്ന സമയത്ത് എല്ലാവിധ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്യുകയും വീടുകളിലെ ദൈനംദിന പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക
5. പ്രാർത്ഥനയിലൂടെ ആത്മീയമായി ദൈവവുമായി ഒന്നാവാൻ ശ്രമിക്കുക. ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ നിൽക്കുക, ഇരിക്കുക മുട്ടുകുത്തുക എന്നിവ യഥാസമയങ്ങളിൽ ചെയ്യുക
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: