Causes for First World War | First World War History Explained in Malayalam - Part I
Автор: Chanakyan
Загружено: 2021-08-08
Просмотров: 167846
Описание: ഓസ്ട്രിയ, സെർബിയ, റഷ്യ, ജർമ്മനി, ഫ്രാൻസ്, അതിന്റെ കോളനികൾ, ബ്രിട്ടൻ, അതിന്റെ ഇന്ത്യയുൾപ്പെടെയുള്ള സാമ്രാജ്യം, ഇറ്റലി, ജപ്പാൻ, തുർക്കി, അമേരിക്ക എന്നിവയെല്ലാം യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത് ഒന്നൊന്നായായിരുന്നു . ഒന്നാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളെന്തെല്ലാമായിരുന്നു? അനവധി വൻ സാമ്രാജ്യങ്ങളുടെ തന്നെ പതനത്തിനു കാരണമായ ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള പരമ്പരയിലെ ആദ്യ വീഡിയോ ആണിത്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: