ആനപ്പണി തന്നെ മതിയാക്കാം എന്നാണ് ആദ്യം വിചാരിച്ചത്...?
Автор: Sree 4 Elephants
Загружено: 2023-12-14
Просмотров: 159894
Описание:
മംഗലാംകുന്ന് അയ്യപ്പനിൽ നിന്ന് മാറിയ പാപ്പാൻ മണ്ണാർക്കാട് ശശി മനസ്സുമടുത്ത് ഒരു ഘട്ടത്തിൽ ആനപ്പണി തന്നെ മതിയാക്കാം എന്ന ചിന്തയിലേക്ക് എത്തുന്നു.
എന്നാൽ പൂരനായകനായ തിരുവമ്പാടി ചന്ദ്രശേഖരനിലേക്കുള്ള വിളി... അത് നിർണ്ണായകമായി.
"ആനകളെ കുറേയൊക്കെ അവരുടെ ഇഷ്ടത്തിന് വീട്ടുകൊടുക്കണം. ... എന്നാലെ അവർക്ക് നമ്മളിൽ വിശ്വാസം ഉണ്ടാവൂ " എന്ന് മണ്ണാർക്കാട് ശശി പറയുമ്പോൾ അതിന് ഒരുപാട് അർത്ഥതലങ്ങളും മാനങ്ങളുമുണ്ട്.
തിരുവമ്പാടി ചന്ദ്രശേഖരന് ഒപ്പമുള്ള ദിനങ്ങളെ കുറിച്ചും , ചന്ദ്രുവിന്റെ വിശ്വാസം ആർജിച്ചെടുത്ത വഴികളെ കുറിച്ചും മണ്ണാർക്കാട് ശശി മനസ്സു തുറക്കുന്നു.
മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants -ൽ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: