കുറഞ്ഞ മുതൽമുടക്കിൽ ആർക്കും ടൂറിസം മേഖലയിൽ സംരംഭകരാകാം; നവീന ആശയവുമായി ഒരു സംരംഭകൻ | SPARK STORIES
Автор: Spark Stories
Загружено: 2022-04-05
Просмотров: 101355
Описание:
എഞ്ചിനീയറിങ്ങിന് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂർത്തിയാക്കി സംരംഭകനായി. 1999ൽ തൃശൂർ പൂരം ലൈവ് സ്ട്രീം ചെയ്തു. അവിടെനിന്നും ലഭിച്ച മികച്ച പ്രതികരണങ്ങൾ ഉൾക്കൊണ്ട് ഓൺലൈൻ ഹോട്ടൽ റിസർവേഷൻ സിസ്റ്റം ആരംഭിച്ചു. നിലവിൽ ഹോട്ടൽ ബുക്കിങ്ങിന് ചെലവാകുന്ന 30 ശതമാനത്തോളം തുകയും വിദേശ കമ്പനികളുടെ കമ്മീഷനായാണ് പോകുന്നത്. കേരളത്തിനകത്ത് തന്നെ 1100 കോടി രൂപയുടെ ബിസിനസാണ് ടൂറിസം - ട്രാവൽ രംഗത്ത് ഓരോ വർഷവും നടക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളുമായി WebCRSTravel Technologies വികസിപ്പിച്ചെടുത്ത പ്ലാറ്റ് ഫോമിലൂടെ ഓരോ വ്യക്തികൾക്കും ടൂറിസം മേഖലയിൽ സംരംഭകരാകാമെന്നാണ് നീൽകാന്ത് അവകാശപ്പെടുന്നത്. നീൽകാന്തിന്റെയും WebCRSTravel Technologies Pvt Ltd ന്റെയും സ്പാർക്കുള്ള കഥ..
#sparkstories #shamimrafeek #webcrstravel
Spark - Coffee with Shamim
Guest details;
Neelkanth Pararath
WebCRSTravel Technologies Pvt Ltd
Contact us on https://wa.me/919633303463
https://www.webcrstravel.com
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: