VAYANATTUKULAVAN PART 11 വയനാട്ടുകുലവൻ വെള്ളാട്ടം ഭാഗം 11 തോറ്റം
Автор: SANU K R
Загружено: 2020-08-22
Просмотров: 39704
Описание:
VAYANATTU KULAVAN VELLATTAM
THOTTAM
വയനാട്ടുകുലവൻ വെള്ളാട്ടത്തിന്റെ ഭാഗമായി നടക്കുന്ന വെള്ളാട്ടത്തിന്റെ തോറ്റമാണ് ഈ വീഡിയോയിൽ ഉള്ളത്
കാസർകോട് ജില്ലയിലെ പ്രധാന ആഘോഷമാണ് വയനാട്ടുകുലവൻ തെയ്യം കെട്ട്.
ഈ ആഘോഷത്തിലെ പ്രധാന ചടങ്ങാണ് വയനാട്ടുകുലവൻ ദൈവത്തിന്റെ വെള്ളാട്ടം.
വെള്ളാട്ടം മറക്കളത്തിൽ എത്തിയാൽ ആദ്യം നടക്കുന്ന ചടങ്ങാണ് തോറ്റം
കാസർ കോട് കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യം അധ്യാപകനായ കുറ്റിക്കോൽ സ്വദേശി കൃഷ്ണൻ മാഷുടെ നേതൃത്വത്തിലാണ് തോറ്റം നടക്കുന്നത്.
ജന്മനാ അന്ധനായ അദ്ദേഹം മികച്ച രീതിയിൽ തോറ്റം അവതരിപ്പിക്കുന്നു
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: