1934 ഭരണഘടന | The Constitution of the Malankara Orthodox Church | H.H. Baselios Marthoma Paulose II
Автор: SABRO Media
Загружено: 2026-01-21
Просмотров: 25
Описание:
നേരറിയാം | സഭാ ചരിത്രം
1934-ലെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭരണഘടന സഭാ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു മൈൽസ്റ്റോണാണ്.
“ആരും… ഒന്നും… എങ്ങും കൊണ്ടുപോകുന്നില്ല. എല്ലാം ഉള്ളടത്ത് തന്നെ കാണും” എന്ന ദൃഢമായ നിലപാടിലൂടെ സഭയുടെ സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശങ്ങളും ഉറപ്പാക്കിയ ചരിത്ര നിമിഷം.
ഈ വീഡിയോയിൽ:
• 1934 ഭരണഘടനയുടെ പശ്ചാത്തലം
• സഭയുടെ ഭരണഘടനയുടെ പ്രാധാന്യം
• മലങ്കര സഭയുടെ ആത്മാഭിമാനം
• അന്ത്യോക്യൻ അടിമത്തത്തെക്കുറിച്ചുള്ള ചരിത്ര സത്യങ്ങൾ
• പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദർശനവും നേതൃത്വവും
സഭാ ചരിത്രം സത്യസന്ധമായി അറിയാൻ ഈ പരമ്പര പിന്തുടരൂ.
സബ്സ്ക്രൈബ് ചെയ്യൂ | ഷെയർ ചെയ്യൂ | നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കൂ.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: