ഈ മാറ്റം അനിവാര്യം, ജീവിതം മാറുവാൻ. Malayalam Christian year ending message Pr Ratheesh JS
Автор: Praise church family global
Загружено: 2025-12-31
Просмотров: 556
Описание:
പ്രാർത്ഥനാ സഹായത്തിനായ്
Sister Viji Ratheesh :- 7561838946
Pr Ratheesh JS :- 8921632290
സഭാരാധന എല്ലാ ഞായറാഴ്‌ചയും 10:00 am (Live streaming 10 ) മുതൽ
സാക്ഷ്യങ്ങൾ നേരിട്ടും, വിഡിയോയിലൂടെയും അറിയിച്ച് യേശു ക്രിസ്തുവിന്റെ നാമത്തെ മഹത്വപ്പെടുത്തി അധികം നല്ലത് പ്രാപിക്കുവാനും,
ലിങ്ക് ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാനും മറക്കില്ലല്ലോ?
പ്രെയ്‌സ് ചർച്ച് ഫാമിലി ഗ്ലോബൽ വർഷിപ്പ് സെന്റർ
ചാമവിള,( തൃക്കുളങ്ങര ക്ഷേത്രത്തിൽ പോകുന്ന വഴി ) കാക്കാമൂല, തിരുവനന്തപുരം 42 കേരള.
Praise church family global Worship center chamavila, (Near Kulangara mahadeva Temple Road) Kakkammoola, Trivandrum 42 Kerala
ആദ്യമായ് വരുന്നവർ ശ്രദ്ധിക്കുക 👇
കിഴക്കേ കോട്ട വഴി വരുന്നവർ
കാക്കാമൂല വഴി നെയ്യാറ്റിൻകര അല്ലെങ്കിൽ പെരിങ്ങമ്മല പോകുന്ന ബസിൽ കയറി കാക്കാമൂല ഇറങ്ങി,
ഓട്ടോ സ്റ്റാൻഡിനകത്തുകൂടെ ( തൃക്കുളങ്ങര ക്ഷേത്രത്തിന്റെ ആർച്ചിന്) അകത്തു കൂടെ നേരെ ചാമവിള.
നെയ്യാറ്റിൻകര കരവഴി വരുന്നവർ കാക്കാമൂല വഴി കിഴക്കേകോട്ട പോകുന്ന ബസിൽ കയറി കാക്കാമൂല ഇറങ്ങി.......
വെള്ളിയാഴ്ച
Friday live stream ഉപവാസവും, മദ്ധ്യസ്ഥ പ്രാർത്ഥനയും.Pr Ratheesh js, Sis Viji Ratheesh
Praise church family global മിനിസ്ട്രിയുടെ
ഉപവാസവും, ഓൺലൈൻ മദ്ധ്യസ്ഥ പ്രാർത്ഥനയും 10 am മുതൽ
(Live streaming 11: 30am മുതൽ )
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾക്ക്
തത്സമയം പ്രാർത്ഥിക്കുന്നു.
വിഷയങ്ങൾ 11: 30 am മുതൽ
വീഡിയോയ്ക്ക് താഴെ comment ആയൊ,
മീറ്റിംഗ് ആരംഭിക്കുന്നതിന് മുൻപ് WhatsApp ചെയ്യ്തോ അറിയിക്കുക.
Pr Ratheesh JS :- 8921632290,
Sister Viji Ratheesh :- 7561838946
സാക്ഷ്യങ്ങൾ നേരിട്ടും, കമന്റ് ചെയ്യ്തും യേശു ക്രിസ്തുവിന്റെ നാമത്തെ മഹത്വപ്പെടുത്തി അധികം നല്ലത് പ്രാപിക്കുവാനും,
ലിങ്ക് ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും ഷെയർ ചെയ്യാനും മറക്കില്ലല്ലോ?
പ്രെയ്‌സ് ചർച്ച് ഫാമിലി ഗ്ലോബൽ Worship center chamavila (Near Kulangara mahadeva Temple) Kakkammoola, Trivandrum, 42 Kerala
തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, ശനി
രാവിലെ ലൈവ് മീറ്റിംഗ്
ഒരു ചെറിയ ചിന്തയും, പ്രാർത്ഥനയും
പ്രാർത്ഥനയോടെ ഓരോ ദിവസവും ആരംഭിക്കാം.
രാത്രി മദ്ധ്യസ്ഥ പ്രാർത്ഥന.
ഒരോ ദിനങ്ങളെയും പ്രാർത്ഥനാ നിർഭരമാക്കുന്ന പ്രതിദിന വചന സന്ദേശത്തിനും, സഭാരധനയിലും, മീറ്റീംഗുകളിലും ലൈവായ് പങ്കെടുക്കുവാനും ചാനൽ സന്ദർശിക്കുക.
/ @praisechurchfamilyglobal
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: