Thakazhi and Madhavikutty interview || തകഴിയുമായുള്ള മാധവിക്കുട്ടിയുടെ സംഭാഷണം - അപൂര്‍വ്വ വീഡിയോ
Автор: thewifireporter malayalam
Загружено: 2016-11-18
Просмотров: 875822
Описание: തകഴി ശിവശങ്കരപ്പിള്ളയുമായി മാധവിക്കുട്ടി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗം.... ശിവപ്രസാദ് സംവിധാനം ചെയ്ത തകഴിയെക്കുറിച്ചുള്ള ഏക ഡോക്യുമെന്‍ററിയായ ഓര്‍മ്മയുടെ തീരങ്ങളില്‍ നിന്നാണ് ഈ ദൃശ്യം.. മാധവിക്കുട്ടി തകഴിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് വലിയൊരു അനുഭവമാണ്. മലയാളത്തിലെ രണ്ട് വലിയ എഴുത്തുകാരുടെ സംഭാഷണം ഏക്കാലവും സൂക്ഷിച്ചി വയ്‌ക്കേണ്ട അപൂര്‍വ ശേഖരമാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: