പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം🔥Parassinikadavu Sree Muthappan Temple
Автор: Mirza afsal younus Sakariya
Загружено: 2026-01-23
Просмотров: 12
Описание:
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം🔥Parassinikadavu Sree Muthappan Temple #parassinikadavutemple #mirzaafsalyounussakariya
#video #youtube #vlog #travelvlog #kannoor #kerala #india
ക്ഷേത്രത്തിൽ എത്തുന്ന എല്ലാവർക്കും ഭക്ഷണം ഫ്രീ
രാവിലെ മുതൽ രാത്രി വരെ എല്ലാവർക്കും പ്രസാദം നൽകും അത് കഴിച്ചാൽ തന്നെ വിശപ്പ് മാറും
എല്ലാ മതസ്ഥരും വരുന്നത് കണ്ടു
നായ്ക്കളെ ഒരു പാട് ആ പ്രദേശത്ത് കണ്ടു
ആരേയും ഉപദ്രവിക്കുന്നത് കണ്ടില്ല
മനോഹരമായ സ്ഥലം
നിറയെ കാഴ്ചകൾ മനോഹരമായ വലിയ പുഴയരികിലെ ശാന്തമായ ക്ഷേത്രം
ഗംഭീര ബോട്ടിംഗ് സൗകര്യം
വിനോദ സഞ്ചാരികളും ധാരാളം എത്തുന്നു
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: