കർണ്ണാടക സംഗീതപാഠം മദ്ധ്യസ്ഥായി വരിശകൾ
Автор: SREE NANDHANAM BHAJANS
Загружено: 2020-10-03
Просмотров: 2683
Описание:
പ്രിയ സുഹൃത്തുക്കൾക്ക് നമസ്കാരം,
ഇന്നത്തെ ക്ലാസ്സിൽ നമ്മൾ പഠിക്കുവാൻ പോകുന്നത് വരിശകളിൽ ഏറ്റവും ഭംഗിയുള്ള മദ്ധ്യസ്ഥായി വരിശയാണ്. ഈ വരിശക്ക് പല്ലവി വരിശ എന്നൊരു പേരു കൂടി ഉണ്ട്. രണ്ടാം കാലത്തിലാണ് നമ്മൾ ഈ വരിശ പഠിക്കുന്നത്.സ്വരങ്ങൾ താഴെ കൊടുക്കുന്നു
സരിഗമ പാ ഗമ പാ--പാ--
ഗമപധ നിധപമ ഗമപഗ മഗരിസ
സാനിധ നി-ധപ ധാപമ പാ പാ
ഗമപധ നിധപമ ഗമപഗ മഗരിസ
സസനിധ നിനിധപ ധധപമ പാപാ
ഗമപധ നിധപമ ഗമപഗ മഗരിസ
സരിഗരിഗാ ഗമപമപാ ധപധാ
മപധപ ധനിധപ മപധപ മഗരിസ
സരിഗമ പാപാ ധധപാ മമപാ
ധനിസാ സനിധപ സനിധപ മഗരിസ
നമ്മൾ ഇവിടെ A# (6.5) ശ്രുതിക്കാണ് പാടിയിട്ടുള്ളത് എല്ലാ സുഹൃത്തുക്കളും കൃത്യമായ് ശ്രുതി ഉപയോഗിച്ച് തന്നെ പാടി പഠിക്കുവാൾ ശ്രദ്ധിക്കണം.ഓരോ ഭാഗങ്ങളും കൃത്യമായ് പാടി പഠിച്ചതിന് ശേഷം മാത്രം അടുത്ത ഭാഗങ്ങൾ പഠിക്കുവാൾ ശ്രദ്ധിക്കുക. എല്ലാവർക്കും ക്ലാസ്സുകൾ നല്ല രീതിയിൽ തന്നെ മനസ്സിലാകുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ Comment ചെയ്യുക.
ക്ലാസ്സുകൾ: ദിലീഷ് പത്മനാഭൻ
Contact : 9745988892
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: