ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

Rabbit Hare

insects

bugs

biodiversity

kerala

vijayakumarblathur

vijayakumar blathur

nature

conservation

spider

ant

bee

വിജയകുമാർ ബ്ലാത്തൂർ

ലൂക്ക

animal facts

wildlife

wild animals

science Channel

malayalam

Rabbit

Difference Between

hare and rabbit

lepus

jackrabbits

Cecotrope

Leporidae

Indian hare

Lepus nigricollis

black-naped hare

കൊമ്പൻ മുയൽ

മുയൽ

വ്യത്യാസം

തമ്മിലുള്ള വ്യത്യാസം

Автор: Vijayakumar Blathur

Загружено: 2024-09-06

Просмотров: 275260

Описание: Hare , Rabbit എന്നിവ മുയലിന് ഇംഗ്ലീഷിൽ പറയുന്ന വാക്കുകളാണ് എന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങിനെ അല്ല. രണ്ടും രണ്ട് ജനുസിൽ പെട്ട, വ്യത്യസ്ത സ്വഭാവവും, വ്യത്യസ്ത ക്രോമോസോം സംഖ്യയും ജനിതക ഘടനയും ഒക്കെ ഉള്ള ജീവികളാണ്. നമുക്ക് മുയൽ എന്നൊരു പേര് മാത്രമേ ഉള്ളു. Fox , Jackal എന്നീ രണ്ട് ജീവികൾക്കും കൂടി കുറുക്കൻ എന്ന ഒറ്റ പേര് ഉള്ളത് പോലെ. Cicada, cricket എന്നിവയ്ക്ക് ചീവീട് എന്ന് വിളിക്കുന്നത് പോലെ. കേരളത്തിൽ നമ്മൾ തുറസായ പറമ്പുകളിലും ചെങ്കൽ പാറപ്പരപ്പുകളിലും ഒക്കെ കാണുന്ന, കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ട്മുയൽ’ Lepus nigricollis എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ഹേർ ആണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ജാവയിലും ഒക്കെആണിവരുള്ളത്. black-naped hare എന്നും ഇതിന് പേരുണ്ട്. ചാരനിറമുള്ള രോമങ്ങൾ ആണ് പുറം ഭാഗത്ത് ഉള്ളത്. കഴുത്തിന് പിറകിലും ചെവിയുടെ അഗ്രങ്ങളിലും കറുപ്പ് അടയാളങ്ങൾ ഉണ്ടാകും.

കുറുക്കൻ, കുറുനരി, Fox Jackal വ്യത്യാസം
   • കുറുക്കനും കുറുനരിയും തമ്മിൽ എന്താണ് വ്യത്...  
Cicada - Cricket സിക്കാഡ്, ക്രിക്കറ്റ് ചീവീട് വ്യത്യാസം
   • ചീവീടുകളെല്ലാം ചിറകുരുമ്മിയല്ല ഒച്ചയുണ്ടാക...  

A 'jackrabbit' is really a hare, but a 'swamp hare' is really a rabbit.
Hares are generally larger than rabbits, with longer ears, and have black markings on their fur. Hares, like all leporids, have jointed, or kinetic, skulls, unique among mammals. They have 48 chromosomes, while rabbits have 44. Hares have not been domesticated, while some rabbits are raised for food and kept as pets.
#malayalam #മുയൽ #കാട്ടുമുയൽ #ജീവശാസ്ത്രം #rabbit #rabitts #animals #animalfactsvideos #animalfacts #rodents #invasion #difference #education #educationalvideo #education
#lepus
video courtesy : Pixabay and pexels
Zuzanna Musial https://www.pexels.com/video/arctic-h...
https://www.pexels.com/video/jackrabb...
Nicky Pe https://www.pexels.com/video/hares-in...
https://pixabay.com/videos/rabbit-bro...
https://pixabay.com/videos/rabbit-bro...
https://pixabay.com/videos/rabbit-har...
https://pixabay.com/videos/rabbit-fie...
https://pixabay.com/videos/rabbit-bun...
https://pixabay.com/videos/rabbit-har...
https://pixabay.com/videos/hare-rabbi...
https://pixabay.com/videos/rabbit-har...
https://pixabay.com/videos/rabbit-bun...
https://pixabay.com/videos/rabbits-fe...

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammals , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Rabbit  Hare

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

ഒപ്പോസം മരണ അഭിനയം Playing Possum: Nature’s Survival Trick | Virginia Opossum & Death Mimics

ഒപ്പോസം മരണ അഭിനയം Playing Possum: Nature’s Survival Trick | Virginia Opossum & Death Mimics

കോട്ടയത്തെ മുയൽ വളർത്തൽ | Rabbit farming

കോട്ടയത്തെ മുയൽ വളർത്തൽ | Rabbit farming

പുലിയുടെ അടുത്ത ബന്ധു സിംഹമാണ് , കടുവയല്ല leopard is closely related to the lion #പുലി #animalsfacts

പുലിയുടെ അടുത്ത ബന്ധു സിംഹമാണ് , കടുവയല്ല leopard is closely related to the lion #പുലി #animalsfacts

തിമിംഗിലകുഞ്ഞുങ്ങൾ പാലുകുടിക്കുന്നതെങ്ങനെ, കടലിലെ അദ്ഭുത കഥകളുമായി marine biologist | Service Story

തിമിംഗിലകുഞ്ഞുങ്ങൾ പാലുകുടിക്കുന്നതെങ്ങനെ, കടലിലെ അദ്ഭുത കഥകളുമായി marine biologist | Service Story

ആഫ്രിക്കൻ സഫാരി | Paul du Chaillu | Julius Manuel | HisStories

ആഫ്രിക്കൻ സഫാരി | Paul du Chaillu | Julius Manuel | HisStories

പരിണാമത്തിൽ ആർക്കും പിടികിട്ടാത്ത സത്യം !!

പരിണാമത്തിൽ ആർക്കും പിടികിട്ടാത്ത സത്യം !!

പാവമാണ് കുട്ടിത്തേവാങ്ക്  Slow loris - Slender loris Facts #animals #animalfacts #vijayakumarblathur

പാവമാണ് കുട്ടിത്തേവാങ്ക് Slow loris - Slender loris Facts #animals #animalfacts #vijayakumarblathur

പൂച്ച വീട്ടുമൃഗമായോ? Cats are semi-domesticated animals #animalfacts #cats #malayalam #പൂച്ച #മലയാളം

പൂച്ച വീട്ടുമൃഗമായോ? Cats are semi-domesticated animals #animalfacts #cats #malayalam #പൂച്ച #മലയാളം

പെരുമ്പാമ്പിന് കാലുണ്ടായിരുന്നു  Can a #python  eat a man? #malayalam #science #education #മലയാളം

പെരുമ്പാമ്പിന് കാലുണ്ടായിരുന്നു Can a #python eat a man? #malayalam #science #education #മലയാളം

ആനയ്‌ക്കെന്ത് കുടുംബം | Vijayakumar Blathur | Shafeeq Thamarassery | Episode 2

ആനയ്‌ക്കെന്ത് കുടുംബം | Vijayakumar Blathur | Shafeeq Thamarassery | Episode 2

© 2025 ycliper. Все права защищены.



  • Контакты
  • О нас
  • Политика конфиденциальности



Контакты для правообладателей: [email protected]