മട്ടുപ്പാവിലെ കുങ്കുമക്കൃഷി, കേരളത്തിൽ ആദ്യം; മുടക്കുമുതൽ, ഉൽപാദനം– വിശദമായി അറിയാം
Автор: Karshakasree
Загружено: 2024-12-09
Просмотров: 103282
Описание: കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂക്കൃഷി ചെയ്ത് വിജയിച്ചിരിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരി മലയവയൽ പദ്യാന വീട്ടിൽ എസ്.ശേഷാദ്രി. നൂതനമായ എന്തെങ്കിലും സംരംഭം എന്ന ആഗ്രഹമാണ് എൻജിനീയറായ ശേഷാദ്രിയെ കുങ്കുമത്തിൽ എത്തിച്ചത്. കേരളത്തിലെ സാഹചര്യത്തിൽ വളരുന്നതും പൂവിടുന്നതുമല്ലെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കുങ്കുമം കൃഷി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടപ്പോള്‍ ആത്മവിശ്വാസമേറി. കൃത്രിമ അന്തരീക്ഷമൊരുക്കി കുങ്കുപ്പൂക്കൃഷി ചെയ്യുന്ന പുണെയിലെ ഒരു സംരംഭകനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ കൃഷിയിടം നേരിട്ടു കണ്ട് മനസ്സിലാക്കുകയും ചെയ്തതിനു ശേഷമാണ് സംരംഭവുമായി മുൻപോട്ടു പോകാമെന്നു തീരുമാനിച്ചത്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: