മാലിന്യത്തില്‍ നിന്നും കോടികള്‍ ലാഭം കൊയ്യുന്ന മലയാളി സംരംഭകന്‍ l Channeliam
Автор: Channel I'M
Загружено: 2019-10-30
Просмотров: 109122
Описание:
മാലിന്യ സംസ്‌കരണം കൊണ്ട് കോടികള്‍ കൊയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വിദേശത്തടക്കം വളരുമ്പോള്‍ കേരളത്തിനും ഈ മാറ്റം സാധ്യമാണെന്ന് തെളിയിക്കുകയാണ് കോഴിക്കോട് അടിവാരം സ്വദേശി ജാബിര്‍ കാരാട്ട്. പ്രതിദിനം 200 കിലോഗ്രാം മാലിന്യം സംസ്‌കരിച്ചു കൊണ്ട് തുടങ്ങിയ ഗ്രീന്‍വേംസ് എന്ന സ്ഥാപനം ഇപ്പോള്‍ 30,000 കിലോയിലധികം മാലിന്യം ദിവസവും സംസ്‌കരിക്കുന്നുണ്ട്.
#startupindia #recycle #recycling #wastemanagement #wastereuseideas #startups #jabirkarat #greenworms #wastereuse #reuseideas #recyclewaste #channeliam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: