ഇതിൽ ഒരു വരി മന്ത്രം ജപിക്കൂ , എന്തും നേടാം | 64 Vishnu Sahasranama Mantra | ധനം, രോഗശമനം, ജയം നേടാം
Автор: Neram Online
Загружено: 2024-10-18
Просмотров: 319644
Описание:
Vishnu Sahasranama Mantras
by M Nandakumar Retd IAS
Key moment
07:44 സമ്പൽ സമൃദ്ധി നേടാൻ
08:28 ഇഷ്ടകാര്യസിദ്ധി, വിജയം, ഭയനാശം
11:59 രോഗം, വഞ്ചനാമുക്തി, വിശാലമനസ്
13:36 കലഹം, ആപത്, വിഷ മുക്തി
14:08 സ്വത്ത് സൂക്ഷിക്കാൻ, ദു:സ്വപ്ന നാശം
ഇതിൽ ഒരു വരി വിഷ്ണു മന്ത്രം ജപിക്കൂ ,
എന്തും നേടാം | 64 Vishnu Sahasranama Mantras | ധനസമൃദ്ധി, രോഗശമനം, കാര്യസിദ്ധി നേടാം | ചതിയിൽ പെടില്ല, വഴക്ക് തീർക്കാം, ഭയം മാറും, പരീക്ഷ ജയിക്കാം |
M Nandakumar | Vishnu Mantras | AstroG | Neram Online
Narration:
M Nanda Kumar, Retd IAS
+91 94 95 551142
Videography & Editing:
Siva Thampi
Mantra Description.....
പ്രത്യേക ഫലസിദ്ധിക്കു ജപിക്കേണ്ട
വിഷ്ണു സഹസ്രനാമത്തിലെ നാമങ്ങൾ ക്രമനമ്പർ സഹിതമാണ് ഇവിടെ ചേർക്കുന്നത്. വിളക്ക് തെളിച്ചു വച്ച് ഭക്തിപൂർവം നിത്യവും കുറഞ്ഞത് 108
തവണ വീതം ജപിക്കുക. ബ്രായ്ക്കറ്റിൽ നൽകിയിരിക്കുന്നത് വിഷ്ണു സഹസ്ര നാമത്തിലെ പ്രസ്തുത നാമത്തിന്റെ ക്രമനമ്പരാണ് .
1
സമ്പൽസമൃദ്ധിക്ക് .......
ഓം ശ്രീദായ നമഃ (605)
ഓം ശ്രീശായ നമഃ (606)
ഓം ശ്രീനിവാസായ നമഃ (607)
ഓം ശ്രീനിധിയേ നമഃ (608)
ഓം ശ്രീവിഭാവനായ നമഃ (609)
ഓം ശ്രീപതയേ നമഃ (603)
ഓം ശ്രീമതേ നമഃ (178-220-613)
ഓം ശ്രീവത്സവക്ഷസേ നമഃ (601)
ഓം നാരസിംഹവപുഷേ നമഃ (21)
ഓം ദുരാധർഷായ നമഃ (81)
ഓം ജയായ നമഃ (509)
ഓം വിഷ്ണവേ നമഃ (2-258-657)
ഓം ത്രിവിക്രമായ നമഃ (530)
2
ഇഷ്ടകാര്യ സിദ്ധിക്ക് .........
ഓം കാമായ നമഃ (297)
ഓം കാമപ്രദായ നമഃ (298)
ഓം കാന്തായ നമഃ (296-654)
ഓം കാമപാലായ നമഃ (652)
ഓം ഹരായ നമഃ (650)
ഓം ആനന്ദായ നമഃ (526)
ഓം മാധവായ നമഃ (72-167-735 )
3
സർവ്വത്ര വിജയത്തിന് ..........
ഓം രാമായ നമഃ (394)
ഓം നാരസിംഹവപുഷേ നമഃ (21)
ഓം വിഷ്ണവേ നമഃ (2-250-657)
ഓം ത്രിവിക്രമായ നമഃ (530)
4
പരീക്ഷാ വിജയത്തിന് ..........
ഓം പുരുഷോത്തമായ നമഃ (24)
5
ബന്ധനവിമുക്തിക്ക് ..............
ഓം ദാമോദരായ നമഃ (367)
6
കാഴ്ചശക്തി വർദ്ധനവിന് ........
ഓം കേശവായ നമഃ (23-648)
ഓം പുണ്ഡരീകാക്ഷായ നമഃ (111)
ഓം പുഷ്‌ക്കരാക്ഷായ നമഃ (556)
7
ഭയവിമുക്തിക്ക് ..........
ഓം ഹൃഷീകേശായ നമഃ (47)
8
രോഗ ശമനത്തിന് .......
ഓം അച്യുതായ നമഃ (100-318)
ഓം അനന്തായ നമഃ (659-886)
ഓം ഗോവിന്ദായ നമഃ (187 )
ഓം അമൃതായ നമഃ (119)
9
വിശാലമന:സ്ഥിതിക്ക് .......
ഓം ഭ്രാജിഷ്ണവേ നമഃ (141)
ഓം അനലായ നമഃ (293-711)
ഓം ഭാനവേ നമഃ (284)
10
യുദ്ധത്തിൽ വിജയത്തിന് ......
ഓം അപരാജിതയ നമഃ (716-862)
11
ചതിയിൽ പെടാതിരിക്കാൻ .......
ഓം നാരസിംഹവപുഷേ നമഃ (21)
12
ജലത്തിൽ നിന്നു രക്ഷയ്ക്ക് .......
ഓം മഹാവരാഹായ നമഃ (538 )
13
യാത്ര ശുഭമാകുവാൻ .............
ഓം ശംഖഭൃതേ നമഃ (993)
ഓം ചക്രിണേ നമഃ (908, 995)
ഓം ഗദാധരായ നമഃ (997)
ഓം ശാർങ്ഗധന്വനേ നമഃ (996)
14
വഴക്കുകൾ വേഗം തീരാൻ........
ഓം അജിതായ നമഃ (549)
ഓം അധൃതായ നമഃ (842)
ഓം സർവ്വസ്മൈ നമഃ (25)
ഓം സർവ്വേശ്വരായ നമഃ (96)
15
ആപത്തുകൾ തരണം ചെയ്യാൻ.....
ഓം നാരായണായ നമഃ (245)
ഓം നാരസിംഹ വപുഷേ നമഃ (21)
16
വിഷത്തിൽ നിന്നു രക്ഷയ്ക്ക് ........
ഓം ഗരുഡധ്വജായ നമഃ (354)
17
സൽകർമ്മപൂർത്തീകരണത്തിന് ......
ഓം വാസുദേവായ നമഃ (332, 695, 709)
18
സമ്പത്തു സൂക്ഷിക്കാൻ ..........
ഓം അച്യുതായ നമഃ (100, 318)
ഓം അനന്തായ നമഃ (659-886)
ഓം നാരായണായ നമഃ (245)
ഓം ശാർങ്ഗധന്വനേ നമഃ (996)
ഓം ശ്രീധരായ നമഃ (610)
ഓം പുരുഷോത്തമായ നമഃ (24)
19
ദു:സ്വപ്നശാന്തിക്ക് ................
ഓം വാമനായ നമഃ (152)
ഓം നന്ദകിനേ നമഃ (994)
ഓം വിഷ്ണവേ നമഃ (2-258-659)
20
ധർമ്മമാർഗ്ഗസിദ്ധിക്ക് ..............
ഓം ധർമ്മകൃതേ നമഃ (476)
ഓം ധർമ്മിണേ നമഃ (477)
ഓം ധർമ്മായ നമഃ (403)
ഓം ധർമ്മവിദുത്തമായ നമഃ (404)
ഓം ശുചയേ നമഃ (155,251)
ഓം ശുചിശ്രവസേ നമഃ (118)
ഓം യജ്ഞാംഗായ നമഃ (974)
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
+91 8138015500
YouTube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
#NeramOnline
#VishnuSahasranamaMantras
#Nandakumar
#VishnuSahasranama
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: