Cheriyanad Bala Subrahmanya Swami Temple Song....(പള്ളിവിളക്കുകളുടെ നാട് ചെറിയനാട് )
Автор: Manoj Elampallil
Загружено: 2018-07-22
Просмотров: 15694
Описание:
പള്ളിവിളക്കുകളുടെ നാട് ചെറിയനാട് ...
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ അതിപ്രശസ്തമാണ് .
ചേരമാൻ പെരുമാളിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രത്തിന്റെ കൊടിമരത്തിൽ "ശിശുരാഷ്ട്രം" എന്ന് പുരാതന ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ശിശുരാഷ്ട്രം എന്ന പേരിൽ നിന്നാണ് നാടിന് ചെറിയനാട് എന്ന പേര് കൈവന്നത് എന്ന് ചരിത്രകാരന്മാർ പറയുന്നു
ഈ ക്ഷേത്രത്തിലെ തൈപ്പൂയ കാവടിയാട്ടവും , മകരമാസത്തിലെ ഉത്രാടത്തിന് കൊടിയേറി അഞ്ചാം നാൾ (പൂരുരുട്ടാതി ) നടക്കുന്ന അഞ്ചാംതിരുപുറപ്പാട് പള്ളിവിളക്ക് മഹോത്സവവും തിരുവിതാംകൂറിലെ ക്ഷേത്രോത്സവങ്ങളിൽ പ്രമുഖമാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: