ഇല്ലിക്കൽകല്ല് നരകപാലത്തിലേക്ക് പോകാം/ Chonamala
Автор: Jo and Jo Travel Mate
Загружено: 2025-12-12
Просмотров: 559
Описание: തലകറങ്ങും നരക പാലത്തിൽ കയറിയാൽ.ലോകത്തിലെ ഏക നരകപാലത്തിലേക്കുള്ള യാത്രയാണ് ഈ വീഡിയോയിൽ. നരക പാലത്തിലേക്ക് എത്തിപ്പെടാൻ വളരെ പ്രയാസമാണ് നരക പാലത്തിന്റെ കാഴ്ച കാണണമെങ്കിൽ ഇല്ലിക്കക്കല്ലിന്റെ പുറകുവശമായ ചോനമല വഴി എത്തണം വളരെ പ്രയാസമുള്ള ഒരു യാത്രയാണ് ഇങ്ങോട്ട് ഇങ്ങോട്ട് വരുന്നവർ വളരെ ശ്രദ്ധയോടുകൂടി മാത്രമേ ഈ മലമുകളിൽ കൂടി സഞ്ചരിക്കാവൂ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: