ബിന്ദു ധ്യാനം - Bindu Dhyanam - Meditation Practice Video
Автор: Shripuram
Загружено: 2024-10-25
Просмотров: 7214
Описание:
ബിന്ദു ധ്യാനം - Bindu Dhyanam - Meditation Practice Video@shripuram
ലൗഹിത്യം തദ്വിമർശഃ ( ഭാവനോപനിഷത്), നിജാരുണപ്രഭാപൂരമജ്ജദ് ബ്രഹ്മാണ്ഡമണ്ഡലാ, സർവ്വാരുണാ(ലളിതാ സഹസ്രനാമം), ശ്രീവിദ്യോപാസനയുടെ ഭാഗമായ മഹാഷോഡശിയുടെ ഒരു ന്യാസം ഇവയെ ആധാരമാക്കി ഉരുത്തിരിഞ്ഞു വന്നതാണ് ഈ ധ്യാനം ഇത് Indian reiki association, Kozhikode സ്ഥാപകനായ ശ്രീ സി. എം. കൃഷ്ണനുണ്ണിയുടെ ആവശ്യപ്രകാരം record ചെയ്തതാണ്. ഇത് ശ്രീപുരം site ൽ ഇടാനനുവദിച്ച Indian reiki association ൻ്റെ ഇപ്പോഴത്തെ ഭാരവാഹികളോട് ഞങ്ങളുടെ നന്ദി രേഖപെടുത്തുന്നു
#Meditation #practice #spiritual #awareness #self
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: