Amarad waterfalls Kozhikode kattipara/ അമരാട് വെള്ളച്ചാട്ടം കോഴിക്കോട് കട്ടിപ്പാറ
Автор: JAYESH KODUVALLY
Загружено: 2023-08-05
Просмотров: 1968
Описание: കോഴിക്കോട് ജില്ലയിലെ താമരശ്ശേരി,ചമ്മലിനടുത്തുള്ള കട്ടിപ്പാറ എന്ന് പറയുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അമരാട് വെള്ളച്ചാട്ടം അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയതും എത്തിപ്പെടാതെ പോയതുമായ ഒരു സ്ഥലമാണ്. കോഴിക്കോട് നിന്ന് ഏകദേശം 42 കിലോമീറ്റർ ദൂരമാണ് കട്ടിപ്പാറയിലേക്കുള്ളത്. കട്ടിപ്പാറയിൽ എത്തിക്കഴിഞ്ഞാൽ അവിടെനിന്ന് ഒരു ഓട്ടോയിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ അമരാട് വെള്ളച്ചാട്ടത്തിന് താഴെ എത്താം. അവിടെനിന്ന് വീണ്ടും ഒരു 10 മിനിറ്റ് നടന്നാൽവെള്ളച്ചാട്ടത്തിൽ എത്താം. അമരാട് വെള്ളച്ചാട്ടം സന്ദർശിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം മൺസൂൺ കാലമാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: