അല്ലാഹുവിന്റെ ശാപം ലഭിക്കുന്ന മൂന്നു വിഭാഗക്കാർ Simsarul Haq Hudavi New speach
Автор: NERAYA VAZHI
Загружено: 2016-06-25
Просмотров: 197560
Описание:
അല്ലാഹുവിന്റെ ശാപം ലഭിക്കുന്ന മൂന്നു വിഭാഗക്കാർ*
സർവ്വ ശക്തനായ റബ്ബിനോടുള്ള സംഭാഷണം ആയ നമസ്കാരം ഒഴിവാക്കിയാലുള്ള ദീനിന്റെ കാഴ്ചപ്പാട് നമ്മുടെ ഇമാമീങ്ങളുടെ അഭിപ്രയവും മറ്റും നമ്മുടെ ഉസ്താദ് വിവരിക്കുന്നു...
കേവലം നൂറോ ഇരുന്നൂറോ സാലറി കിട്ടാൻ വേണ്ടി ജോലിക്കു പോകാൻ രാത്രി കിടക്കുമ്പോൾ മുതൽ ഒരുങ്ങുന്ന നമുക്ക് എന്തേ പരലോക വിജയത്തിനും അല്ലാഹു വിന്റെ നിഅ'മത്തിനെ കുറിച്ചും ചിന്തിക്കാൻ പറ്റാത്തത്..
മൂന്നു മണിക്കൂർ മുമ്പ് എയർപോർട്ടിൽ പോയി ഫ്ലൈറ്റിനു വേണ്ടി കാത്തു നിൽക്കാനും ലഗ്ഗേജിന്റെ തൂക്കത്തിന്റെ കാര്യത്തിൽ കൃത്യത പുലർത്താനും പറ്റുന്ന നമുക്ക് കേവലം നാലോ അഞ്ചോ മിനുറ്റ് നിസ്കരിക്കാൻ കൃത്യത പുലർത്താൻ പറ്റാറുണ്ടോ ...??
അല്ലാഹു സങ്കടപെടുന്നവന് കൂലി കിട്ടുമെന്ന് പറഞ്ഞിട്ടും, അള്ളാഹു വിനു വേണ്ടി നിസ്‌കരിക്കാനോ നോമ്പെടുക്കാനോ നില്കാതെ അങ്ങാടിയിലും കടത്തിണ്ണകളിലും മണിക്കൂറുകളോളും ചിലവഴിക്കുന്ന ഇന്നത്തെ സമൂഹം ചിന്തിക്കണം ... നാളെയുടെ വിജയത്തിന് വേണ്ടി ...
70 ഓ 80 ഓ കൊല്ലം ജീവിക്കാൻ വേണ്ടി 10 മാസം ഉമ്മയുടെ ഗർഭ പാത്രത്തിൽ കിടക്കുന്നതു പോലെയുള്ള ആ ഗർഭാവസ്ഥയാണ് ആഖിറത്തിലേക്ക് പോകുന്നതിനു മുമ്പുള്ള ഈ ജീവിതം ...
ഉമ്മയുടെ വയറിൽ ഒന്നനങ്ങാൻ പോലും പറ്റാതെ കിടന്ന നമ്മൾക്ക് പരലോക വിജയത്തിന് വേണ്ടി ഒരല്പം പ്രവർത്തിക്കാൻ കഴിയണം ...
നിസ്കാരം നിലനിർത്താനും തെറ്റുകളിൽ നിന്നും മാറി നിൽക്കാനുമുള്ള മനസ്സും ആരോഗ്യവും അല്ലാഹു തരുമാറാകട്ടെ (ആമീൻ)
(ഇബ്‌നു സലാം)
ഷെയര്‍ ചെയ്ത് ദഅവത്തില്‍ പങ്കാളിയാവുക പുണ്യം നേടുക
for more videos like this pages:-
www.facebook.com/nerayavazhi
/ simsarulhaqhudavimambad
ഹബീബിന്റെ ﷺ
ചാരത്തേക്കൊരു സ്വലാത്ത്
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: