Bank Account Freeze: കാരണങ്ങളും പരിഹാരങ്ങളും | Smart Banking Malayalam
Автор: MyFin TV
Загружено: 2026-01-09
Просмотров: 16416
Описание:
ഒരു ദിവസം പെട്ടെന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാല്‍ (Bank Account Freeze) എന്ത് ചെയ്യും? സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നായി ഇത് മാറിയിരിക്കുന്നു.In this episode of Smart Banking, we explain why bank accounts get frozen and what are your legal rights as a customer. ഒരു തെറ്റും ചെയ്യാതെ അക്കൗണ്ട് ബ്ലോക്ക് ആയവര്‍ക്ക് അത് എങ്ങനെ മാറ്റിയെടുക്കാം?
#bankaccountfreeze #smartbanking #cybercellkerala #bankaccountblocked #MyFinTV
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: