ABHIJITH KOLLAM NEW SONG 2025 | DAVEEDHIN VEENUPOYA KUDAARAM | Christion Malayalam Song|
Автор: vachanam charisma audios
Загружено: 2025-05-06
Просмотров: 19812
Описание:
VACHANAM CHARISMA AUDIOS PRESENTS
|VACHANAM EL-SHADDAI|
Producer .ABIN THOMAS , Evg. P.J.PATHROSE. Mob.9562689207. ദാവീദിൻ വീണുപോയ കൂടാരം..
Lyrics, Music ,Editing. Bro.TINTU PJP. Mob.9747770703
Orchestration,. SANTHOSH KANGAZHA Mob.8921863651
Tabala. MURALI TRIVANDRUM
Flute. JOHNSON CHANGANASEERY
Vox. ABHIJITH KOLLAM
Mixing, Mastering. SOBIN SUNNY.
ഈ ഗാനം എഴുതുവാനുള്ള സാഹചര്യം; എൻ്റെ ജീവിതത്തിൽ ഞാൻ തകർച്ചയിൽ കൂടെ, നിന്ദയിൽ കൂടെ കടന്നുപോയ ഒരു സമയം ഉണ്ടായിരുന്നു: ആ സമയത്തു ദൈവം നൽകിയ ഒരു പ്രവചന ശബ്ദമാണ്
"അപ്പോസ്തല പ്രവർത്തികൾ 15 :16
“അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും;
അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവർത്തും"
ഈ വചനം ദൈവം നൽകിയപ്പോൾ അത് എനിക്ക് ഒരുപാട് ആശ്വസമായി മാറി ആ സമയം ദൈവം നൽകിയ ഗാനമാണ് ഈ പാട്ട്. 12-02-2020 ൽ ആണ് ഈ ഗാനം രചിക്കുവാനായി ഇടയായത് . ജീവിതത്തിൽ തകർച്ചയിൽകൂടി കടന്നു പോകുമ്പോൾ ഓർക്കുക താങ്കളുടെ മുന്നിൽ ദൈവം ഒരുക്കുന്ന ഒരു മഹത്വത്തിൻറെ ദിവസമുണ്ട് ഇന്ന് നിന്ദിക്കുന്നവർ മാനിക്കുന്ന ഒരു ദിവസം!
എല്ലാ മഹത്വവും ദൈവത്തിനു... തകർന്നുപോയ ജീവിതത്തെ പണിതെടുത്തു മനോഹരമാക്കി തീർക്കുന്ന ദൈവം..
നിന്ദിക്കുന്നവരുടെ നടുവിൽ ഉയർത്തുന്ന ദൈവം
തള്ളിക്കളഞ്ഞവരുടെ മുന്നിൽ ജയത്തോടെ നടത്തുന്ന ദൈവം..
ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രാർത്ഥനയോടെ ഏകുന്നു.. എല്ലാറ്റിനും ഉപരിയായി ഈ തകർച്ചയിൽ കൂടി കടത്തിവിട്ടു ഇതുപോലൊരു മനോഹര ഗാനം നൽകിയ എൻ്റെ ദൈവത്തിനു എല്ലാ മഹത്വവും, ആരാധനയും ഏകുന്നു.. Bro Tintu PJP
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: