വരും മണിക്കൂറുകൾ യുദ്ധത്തിന്റേത് ! മുന്നറിയിപ്പുമായി അമേരിക്കൻ യുദ്ധവിമാനങ്ങൾ
Автор: Tatwamayi News
Загружено: 2026-01-13
Просмотров: 2111
Описание:
ഇറാനെതിരെ യുദ്ധപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിലേക്ക് നീങ്ങി. കെസി-135 ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും ബി-52 സ്ട്രാറ്റജിക് ബോംബറുകളും ഉൾപ്പെടെയുള്ള വിമാനങ്ങൾ പറന്നുയർന്നതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നായ അൽ ഉദൈദിൽ 10,000-ത്തിലധികം യുഎസ് സൈനികർ വിന്യസിച്ചിരിക്കുന്നതും മേഖലയിൽ വലിയ യുദ്ധസാധ്യതകൾ ഉയർത്തുന്നു.
#IranCrisis #USMilitary #AlUdeidAirBase #B52 #KC135 #MiddleEastTensions #WarAlert #USAirForce #GlobalSecurity
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: