മൂറോൻ വാസന വീശുന്നു | Holy Matrimony Song | Kalayapuram Salem Mar Thoma Choir | Sumith James
Автор: Mar Thoma Syriac Liturgical Music
Загружено: 2026-01-08
Просмотров: 6565
Описание:
വിശുദ്ധ വിവാഹ കൂദാശയിൽ ആലപിക്കാവുന്ന സുറിയാനി രാഗത്തിലുള്ള (ഈത്തോനോ ഈത്തോനോ..) മനോഹരമായ ഗീതം കലയപുരം ശാലേം മാർത്തോമ്മാ ഗായകസംഘം ആലപിക്കുന്നു
Lyrics : Sumith James
Music : Traditional Syriac
രീതി - ഈത്തോനൊ-ഈത്തോനൊ
മൂറോൻ വാസന വീശുന്നു
നിൻ മുറിവുകളീന്നും നാഥാ
നിന്നധരങ്ങളഹോ പട്ടിൻ-
നൂലിന് സമമായീ-ടുന്നു
നിന്നെ ദർശിപ്പാൻ വന്നോ-
രെന്നെ കാവൽക്കാർ ചുറ്റി അവരീന്നോടിപ്പോയി ഞാൻ
നിന്നെ കാണ്മാൻ ഗോഗുൽത്തായിൽ
തുറന്നൊരു നിൻ മാറിൽ നിന്നും
രക്തം ജലമിവ ഒഴു-കുന്നു
സ്ലീബായാൽ രക്ഷിച്ചോനാം
നാഥന്നായ് സ്തോത്രം ചെയ്യാം
നിന്നഴകെന്നെ ഭ്രമി-പ്പിച്ചു
നാവിതു പോരാ നിൻ സ്തുതി പാടാൻ പിതൃവലമായ് നീ ഉയരത്തിൽ
താഴെ ചോരന്മാർ മദ്ധ്യ
മാമ്മോദീസായാലെന്നെ
ആത്മീയ വസ്ത്രം ചാർത്തീ താൻ ബിംബാരാധനയീ-നെ-ന്നെ
വീണ്ടൊരു നാഥന്നായ് സ്തോത്രം
വിനയം മാനം സൽഭക്തി
എൻ വധു തന്നുടെ മൂടുപടം
റഫ്കാ അതിനാൽ ആവൃതയായ്
മൂടണമതു പോൽ മണവാട്ടി
Courtesy: https://www.youtube.com/live/FpvSWyjK...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: