ഡ്രാഗൺ ഫ്രൂട്ട് കൃഷി /dragon fruit farming @ home /part3
Автор: ranjith ug vlogs
Загружено: 2021-08-29
Просмотров: 36143
Описание:
ഡ്രാഗൺ ഫ്രൂട്ട് കൃഷി /dragon fruit farming @ home /part3
god's own village by ranjith
• ഡ്രാഗൺ ഫ്രൂട്ട് കൃഷി / dragon fruit krishi...
വീട്ടിൽ സ്ഥലം കുറവുള്ളവർക് വീടിന്റ ടെറസിൽ കൃഷിചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് drumil dragon fruit നന്നായി കൃഷിചെയ്യുവാൻ പറ്റും
ഇതിനു കൂടുതൽ വളം ഒന്നും ചെയ്തു കൊടുക്കണ്ട ആവിശ്യം വരുന്നില്ല
3 മാസത്തിൽ ഒരുതവണ എന്തെങ്കിലും വളം ചെയ്തു കൊടുത്താൽ മതി (ചാണകപ്പൊടി, ആട്ടിൻ കാഷ്ട്ടം...
ഒന്നര വർഷം കൊണ്ട് തന്നെ ഫ്രൂട്ട് ഉണ്ടാകുകയും ചെയ്യും
8 മാസത്തോളം വിളവ് തരുന്ന ഒരു പ്ലാന്റ് ആണ്
ഇത്
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: