നാലര മണിക്കൂറിൽ ഗോവ പോകാം | Kerala to Goa Vande Bharat Express Journey | Train Trip
Автор: RouteCafe BY Ragesh
Загружено: 2025-01-17
Просмотров: 26911
Описание:
#train #vandebharatexpress #kasaragod #mangaluru #mangaluru #madgaon #goa #goatourism #goatravel #goatrip #goatravelvlog
മംഗലുരൂവിൽ നിന്നും ഗോവ വരെ നാലര മണിക്കൂറിൽ എത്താവുന്ന തരത്തിലുള്ള വന്ദേഭാരത് എക്സ്പ്രസ് പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ നിലവിൽ ഈ സർവീസ് ലഭ്യമാണ്. വീഡിയോയിൽ ഏറ്റവും പുതിയ സർവീസ് എന്ന് പറഞ്ഞതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. അത് തിരുത്തുന്നത്തിലേക്കാണ് ഡിസ്‌ക്രിപ്ഷനിൽ ഇത് രേഖപെടുന്നത്.
നിലവിൽ ഈ വന്ദേഭാരത് എക്സ്പ്രസ് കൂടുതൽ ആളുകൾ ഉപയോഗിച്ച് യാത്ര നടത്തുന്നുണ്ട്. കൂടാതെ മറ്റ് എക്സ്പ്രസ് ട്രെയിനുകളും ഗോവ പോകുവാൻ സാധരണ ആളുകൾ തിരഞ്ഞെടുക്കുന്നുണ്ട്.
• Contact • [email protected]
• Malayalam Travel Vlog by RouteCafe BY Ragesh
* * * * Follow us on * * * * *
Facebook Page : https://www.facebook.com/RouteCafebyr...
Instagram : / routecafebyragesh
Twitter : / ragesh2015
#routecafe #indianrailway #vandebharat #vandebharatexpress #trivandrum #kasaragod #vandebharatfood #train #malayalam #kerala #keralatourism #indiantraveller #indianrailways #indianrail #indianrailway #railway #keralavandebharath #newvandebharat #goatravels
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: