കൊക്കോ കൃഷിയിലൂടെ നാലിരട്ടി വരുമാനം നേടുന്ന മണിമലക്കാരൻ I Cocoa Cultivation and Chocolate production
Автор: Makarakoythu
Загружено: 2025-02-08
Просмотров: 15537
Описание: കോട്ടയം ജില്ലയിലെ മണിമലയിൽ കഴിഞ്ഞ 45 വർഷമായി കൊക്കോ കൃഷിമാത്രം ഉപജീവനമാരർഗ്ഗമായി കൊണ്ടുനടക്കുന്ന കർഷകനാണ് വർഗ്ഗീസ് ചേട്ടൻ. കൃഷിക്കൊപ്പം ഏറ്റവും ചെലവ്കുറഞ്ഞ സംസ്കരണ പദ്ധതികളും അദ്ദേഹം ആവിഷ്കരിക്കുന്നു. കൂടാതെ മൂല്യവർദ്ധിത ഉല്പ്പന്നം എന്ന നിലയിൽ കൊക്കോ പൗഡറും, ബട്ടറും, ചോക്ലേറ്റും, ഐസ്ക്രീമും വർഗ്ഗീസ്സ് ചേട്ടൻ മണിമലയിൽ നിർമ്മിക്കുന്നു.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: