Zionpuram St Thomas Orthodox Church, Kuttemperoor | HOLY QURBANA | LIVE
Автор: Bethanian Media
Загружено: 2025-12-19
Просмотров: 2543
Описание:
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ
സീയോൻപുരം സെന്റ് തോമസ്
ഓർത്തഡോക്സ് പള്ളി കുട്ടമ്പേരൂർ
മാവേലിക്കര ഭദ്രാസനം
പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ
ഓർമ്മപ്പെരുന്നാളും സുവിശേഷ മഹായോഗവും
പ്രഭാതനമസ്‌കാരം
വി. മൂന്നിന്മേൽ കുർബ്ബാന
മുഖ്യകാർമ്മികത്വം :
അഭി. സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ
സഹകാർമ്മികത്വം :
റവ. ഫാ. വി.ജി. ജോൺ, ചുനക്കര
റവ. ഫാ. കോശി മാത്യു, കറ്റാനം
പ്രദക്ഷിണം, കൊടിയിറക്ക് സെമിത്തേരിയിൽ ധൂപപ്രാർത്ഥന.
അവാർഡ് ദാനം
SDOF, SGOF എന്നീ ആത്മീയ സംഘടനകളുടെ ഉദ്ഘാടനം
കൈമുത്ത്, നേർച്ചവിളമ്പ്
Live on - BETHANIAN MEDIA
#zionpurampallyperunnal #subscribe #Bethanianmedia
Contact Number :7558848377
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: