UDISE Plus Teacher Module 2025-26 | അധ്യാപക & സ്റ്റാഫ് വിവരങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
Автор: SCHOOL AND CLASS ROOM TECH
Загружено: 2025-08-09
Просмотров: 21345
Описание:
• UDISE+ 2025–26 Student Progression Module|...
• UDISE+ School Profile Update Malayalam | S...
UDISE Plus Teacher Module 2025-26 | അധ്യാപക & സ്റ്റാഫ് വിവരങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
UDISE Plus Teacher Module ഉപയോഗിച്ച് അധ്യാപകരുടെയും അനധ്യാപകരുടെയും, വൊക്കേഷണൽ ട്രെയിനിംഗ് പ്രൊവൈഡർമാരുടെയും (VTP) വിവരങ്ങൾ എങ്ങനെ ചേർക്കാം, തിരുത്താം, അപ്ഡേറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് വിശദമായി കാണിക്കുന്നു.
✅ സ്റ്റാഫ് വിവരങ്ങൾ ചേർക്കുന്നത്
✅ വിരമിച്ച അധ്യാപകരെ നീക്കം ചെയ്യുന്നത്
✅ Head of School Mapping
✅ സർട്ടിഫിക്കേഷൻ പ്രക്രിയ
✅ അധ്യാപക യോഗ്യത, നിയമനം, പരിശീലനം എന്നിവ രേഖപ്പെടുത്തൽ
UDISE Plus Portal ഉപയോഗിക്കുന്ന എല്ലാ സ്കൂൾ അധ്യാപകരും ഹെഡ് മാസ്റ്റർമാരും Step-by-step ആയി പഠിക്കാൻ സഹായിക്കുന്ന ഒരു പൂർണ്ണ ഗൈഡ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: