Nanniyal Nirayunnu {Cover} || നന്ദിയാൽ നിറയുന്നു എന്നന്തരംഗം|| ft. Angel Austin|| Pr. Sam Joseph
Автор: IAN Media Productions
Загружено: 2023-03-08
Просмотров: 355497
Описание:
Lyrics and Music : Pr. Sam Joseph Kumarakom
Vocal : Angel Austin
Music Track : • KARAOKE NANNIYAL NIRAYUNNU
Audio and Video : Austin G R [IAN Media Productions]
നന്ദിയാൽ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓർത്തു (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ കൈനീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും വേണ്ടുന്നതെല്ലാം നിറച്ചു തന്നു(2)
ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ ജീവിത യാത്രയിൽ കഴിഞ്ഞുപോയി(2)
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും തലോടലുമായ് നാഥൻ ചാരെയുണ്ട് (2)
ആ..രാധന ..ആ..രാധന ..ആ..രാധന ..ആ..രാധന ..(4)
ഒന്നിനും കുറവില്ലാതെ നടത്തുന്ന ഇമ്മാനുവേലെ അങ്ങേക്കു നന്ദി (2)...നന്ദിയാൽ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: