സ്റ്റാർ ചമഞ്ഞു ഞാൻ ആനയെ അഴിക്കില്ല||നെല്ലിക്ക ഷാജി aimydovlogs
Автор: aimy do vlogs
Загружено: 2026-01-09
Просмотров: 2829
Описание:
നമസ്കാരം കൂട്ടുകാരെ🥰🥰
ആനയെയും ആനക്കാരെയും പരിചയപ്പെടുത്തുന്ന നമ്മുടെ ചാനലിന്റെ അടുത്തൊരു അതിഥിയാണ് നെല്ലിക്ക ഷാജി എന്ന് വിളിപ്പേരുള്ള ഷാജി ചേട്ടൻ. കുസൃതികളായ ഒരുപാട് ആനകളെ വഴി നടത്തി നേടിയ അദ്ദേഹത്തിന്റെ ഓർമ്മകളും അനുഭവങ്ങളും ആണ് നമ്മൾ ഇനിയുള്ള വീഡിയോ ഉൾപ്പെടുത്തുന്നത്.. ഇത്രയും നാൾ നമ്മുടെ കൊച്ചു ചാനലിനെ നിങ്ങൾ തന്ന സ്നേഹത്തിനും സഹകരണത്തിനും ഒരുപാട് നന്ദി ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും നമ്മുടെ ചാനലിനോടൊപ്പം ഉണ്ടാകണം എന്നുള്ള പ്രതീക്ഷയോടെ ഞങ്ങൾ യാത്ര തുടരുകയാണ്
#aana #elephant # elephantvlog #aanapremi #elephantchannel #interview #interviewvlog #aanavlog
#aanachannel
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: