കരിമീൻ തേങ്ങാപ്പാൽ കറി | Pearl Spot Fish Curry
Автор: Easy Cooking Island
Загружено: 2024-06-15
Просмотров: 94429
Описание:
എനിക്കേറ്റവും ഇഷ്ടപ്പെട്ട മീനുകള്‍ ആണ് കരിമീനും അയ്ലയും😋.നാട്ടിൽ വല്ലപ്പോഴുമേ കരിമീൻ കിട്ടിയിരുന്നുള്ളൂ, വാങ്ങിയാലോ മുളകിട്ടോ ,വാഴയിലയില് പൊള്ളിച്ചോ ,അതും അല്ലെങ്കില്‍ പൊരിച്ചോ ആണ് കഴിക്കാറ്!!. അപ്പോൾ ഇന്ന് നമുക്ക് കരിമീൻ തേങ്ങാപ്പാൽ കറി വെച്ചാലോ?
Ingredients
കരിമീൻ/pearlspot ഫിഷ്
വെളിച്ചെണ്ണ / Coconut oil
ഉലുവ / fenugreek seeds
ഇഞ്ചി / Ginger
ചെറിയ ഉള്ളി / Shallots
പച്ച മുളകു / green chilli
കറിവേപ്പില / Curry leaves
മഞ്ഞൾപ്പൊടി / turmeric powder
മുളക് പൊടി/ chilli powder
തേങ്ങാപ്പാൽ /coconut milk
തക്കാളി/tomato
കുടം പുളി / Malabar tamarind
ഉപ്പു / Salt
👉മൺ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉലുവ താളിക്കുക. ശേഷം ഇഞ്ചി, ചെറിയ ഉള്ളി, പച്ച മുളകു, കറിവേപ്പില എന്നിവ വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ പച്ച മണം മാറുന്നതു വരെ വഴറ്റുക. ഇനി തേങ്ങാപ്പാലും തക്കാളിയും ഉപ്പും കുടം പുളിയും ചേർത്തു തിളപ്പിച്ച് വൃത്തിയായി വച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്തു 5 മിനിറ്റ് ചെറു തീയിൽ വേവിക്കുക. ശേഷം പച്ച വെളിച്ചെണ്ണയും ചേർത്തു വാങ്ങി വക്കാം. 2 മണിക്കൂർ എങ്കിലും മാറ്റി വച്ചു കറി വിളമ്പാം..
👉Heat coconut oil splutter fenugreek seeds then saute ginger,shallots, green chillies, curry leaves.Then add turmeric powder,chilli powder and stir well. Then add coconut milk, tomato, Malabar tamarind, salt and let it boil. When the gravy thickens add fish pieces and close with a lid and boil for 5 minutes. Lastly add coconut oil and garnish with curry leaves.
.
.
.
.
.
.
.
please follow @easy_cooking_island
.
.
.
.
.
.
.
.
.
#fishcurry #karimeen #fish #keralafood #voiceover #ownvoice #recipereels #nadanfood #pearlspotfish #alappuzha #kuttanad
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: