LGS Kollam Advice Details 🔥 നിങ്ങളുടെ rank safe ആണോ?
Автор: Easy PSC Studies
Загружено: 2026-03-24
Просмотров: 1361
Описание:
Kollam ജില്ലയിലെ Kerala Public Service Commission Last Grade Servants (LGS) rank list (Cat.No.535/2023) ലെ ഏറ്റവും പുതിയ advice details ആണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്.
📊 ഈ വീഡിയോയിൽ നിങ്ങൾ അറിയാൻ പോകുന്നത്:
Kollam LGS latest advice progress
Category-wise rank analysis
Male & Female comparison
Previous rank list comparison
ഇനി എത്ര rank വരെ chance ഉണ്ടാകാം?
🎯 ഇപ്പോൾ total advice: 66
📅 Last advice: March 18, 2026
👉 PSC തയ്യാറെടുക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്.
📢 നിങ്ങളുടെ rank comment ചെയ്യൂ — ഞാൻ reply നൽകാം
#KollamLGS
#KeralaPSC
#LGS2026
#PSCUpdates
#RankList
#PSCKerala
#PSCAdvice
#LGSAnalysis
#PSCStudents
#KeralaJobs
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: