80 രൂപ ഉണ്ടെങ്കിൽ 800 രൂപയുടെ കൂൺ ഉണ്ടാക്കാം How To Grow Oyster Mushrooms | Tool Maker
Автор: Tool Maker
Загружено: 2020-12-07
Просмотров: 1291378
Описание:
80 രൂപ ഉണ്ടെങ്കിൽ 800 രൂപയുടെ കൂൺ ഉണ്ടാക്കാം How To Grow Oyster Mushrooms | Tool Maker
BUY OYSTER online : https://amzn.to/2K2ol8X
പുതിയ വിഡിയോ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Subscribe My Channel : http://bit.do/eFsVC
വീഡിയോ ഇഷ്ടപെട്ടാൽ Like ചെയ്യുക
പിന്നെ ഫ്രണ്ട്സിനൊക്കെ share ചെയ്തു കൊടുക്കുക
ചിപ്പി കൂണ്‍ കൃഷി
ലോകത്താകമാനം വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പിക്കൂണ്.
ഉത്പാദനം
വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഉത്പാടിക്കാവുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പിക്കൂണ്‍.. വൈക്കോല്‍ മാധ്യമമായി ഉപയോഗിക്കാവുന്നതാ-ണ്. ഉണങ്ങിയതും പഴകാത്തതുമായ വൈക്കോല്‍ തെരഞ്ഞെടുക്കുക. വലി-യ പാത്രത്തില്‍ വെള്ളമെടുത്ത് 15 മണിക്കൂര്‍ നേരം കുതിര്‍ത്ത് വെക്കുക. അനുവിമുക്തമാക്കുന്നതിനായി 45 മിനിറ്റ് പുഴുങ്ങുക. പുഴുങ്ങിയെടു-ത്ത വൈക്കോല്‍ ഡെറ്റോള്‍ ഉപയോഗിച്ച് ശുചിയാക്കിയ പ്ലാസ്റ്റിക് ഷീറ്റില്‍ നിവര്‍ത്തിയിട്ടുനന്നായി തണുപ്പിക്കുക. തണുക്കുമ്പോള്‍ കൈലിട്ടു പിഴി-ഞ്ഞാല്‍ ജലാംശം ഊറിവരാത്ത രീതിയാണ് വേണ്ടത്. ശേഷം 30cm വീതിയും 60cm നീളവും 30 ഗോയെജ് കട്ടിയുമുള്ള പോളിത്തീന്‍ കവറില്‍ നിറയ്ക്കുക. ബെഡിന്റെ അടിഭാഗം വൃത്താക്രിതിയില്‍ പരന്നിരിക്കുന്ന-തിനായി ഒരു റബ്ബര്‍ ബാന്‍ഡ് കൊണ്ട് കെട്ടിയിരിക്കണം. നേരത്തെ ഉണക്കിയ വൈക്കോല്‍ ചുരുട്ടി വൃത്താകൃതിയില്‍ വയ്ക്കുക. അതിനുമുകളിലായി വൃത്താകൃതിയില്‍ കൂണ്‍വിത്തു വിതറുക. വൈക്കോലും കൂണ്‍ വിത്തും ഇടവിട്ട് നിറയ്ക്കുക. പോളിത്തീന്‍ കവറിന്റെ മുകളില്‍ കെട്ടുക. വായുസഞ്ചാരതിനായി സുഷിരങ്ങള്‍ ഇടെണ്ടാതാണ്.അതിനു ശേഷം ഇരുട്ടുമുറിയിൽ 15 ദിവസം വെക്കുക,ഇടയ്ക്കു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്ന് നോക്കുക , 15 ദിവസത്തിന് ശേഷം കൂൺ ബെഡിൽ ഒരു കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കുക പിന്നെ ദിവസവും 3 നേരം നനച്ചു കൊടുക്കുക . കൂൺ മുകുളങ്ങൾ വന്നു 3 ദിവസത്തിനുള്ളിൽ വിളവെടുക്കുക.
ALL THE BEST
My Latest Videos
How To Make Simple Rat Trap At Home : • Видео
WATER FEEDER FOR CHICKS : • AUTOMATIC WATER FEEDER FOR CHICKS | Nipple...
REUSE OLD GLUED PVC PIPE : • HOW TO REUSE OLD GLUED PVC PIPE | Tool Maker
കാർബൈഡ് തോക്ക് ഉണ്ടാക്കാം : • വാ...നമുക്കൊരു കാർബൈഡ് തോക്ക് ഉണ്ടാക്കാം...
Gravity Toy : • Видео
250 രൂപ ഉണ്ടെങ്കിൽ റൂം തണുപ്പിക്കാം : • 250 രൂപ ഉണ്ടെങ്കിൽ റൂം തണുപ്പിക്കാം How To...
BUCKET CHICKEN MAKING : • 4 ബക്കറ്റ് ചിക്കൻ 4 BUCKET CHICKEN MAKING ...
മദ്യം സ്വാമിയെ പൊളിച്ചടുക്കി : • മദ്യം സ്വാമിയെ പൊളിച്ചടുക്കി How To Turn ...
How To Make An AIR COOLER : • 380 രൂപയ്ക്ക് എങ്ങനെ ഒരു എയർ കൂളർ ഉണ്ടാക്ക...
How to make WATER Dispenser Machine : • Видео
പേപ്പർ ഉണ്ടെങ്കിൽ ഒന്ന് ചെയ്തു നോക്ക് : • പേപ്പർ ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നേ...
ഒരു പറവ ഉണ്ടാക്കിയാലോ : • ഒരു പറവ ഉണ്ടാക്കിയാലോ How To Make A Flyin...
കോറോണയെ പമ്പകടത്താം : • Видео
GUM ROLLING MACHINE : • Видео
എളുപ്പ കൃഷി ചെയ്താലോ.തിരി നന : • ഒരു എളുപ്പ കൃഷി ചെയ്താലോ...തിരി നന 🌲How T...
🚗 തീപ്പെട്ടി കൊണ്ടൊരു കാർ ഉണ്ടാക്കിയാലോ?: • Видео
ഒരു ബൈക്ക് ഉണ്ടാക്കിയാലോ?...How To Make An Electric Bike
At Home: • Видео
How To Make A Gift For Your Lover : • ഇഷ്ടപ്പെടുന്നവർക്കൊരു ഗിഫ്‌റ് How To Mak...
#ToolMaker#Mushroom#HowToGrowOyster
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: