7 വട്ടം നീറ്റ് റിപീറ്റ് ചെയ്ത് വിജയിച്ച ശീതൾ കൃഷ്ണ എന്ന പോരാളിയുടെ കഥ | The Story of Sheetal Krishna
Автор: Vloggio YT
Загружено: 2024-10-20
Просмотров: 193
Описание:
ഏഴുവട്ടം നീറ്റ് റിപ്പീറ്റ് ചെയ്ത് , നീറ്റ് 2024 വിജയിച്ച ശീതൾ കൃഷ്ണയുടെ അതിജീവനത്തിന്റെ കഥയാണ് ഇത്. കാൽഡിയൻ സ്കൂളിൽ നിന്നും 2017 ൽ പ്ലസ്ടു പഠിച്ചിറങ്ങിയ ഈ കുട്ടി 2024 ൽ മാത്രമാണ് നീറ്റ് ക്ലിയർ ചെയ്യാൻ സാധിച്ചത്. ശീതളും അവരുടെ ഇരട്ട സഹോദരിമാരും നീറ്റ് 2024 നല്ല മാർക്കൊടുകൂടി പാസ്സായരിക്കുകയാണ്.
ഒരു വീട്ടിൽനിന്നും മൂന്നു ഡോക്ടർമാർ ഈ സമൂഹത്തിലേക്ക് വരുമ്പോൾ കാൽഡിയൻ സ്കൂളിന് ഇതൊരു ചരിത്ര നിമിഷമാണ്. ഓരോവർഷവും സ്കോർ കുറയുമ്പോൾ പിന്നെയും പിന്നെയും ഡോക്ടർ ആവാനുള്ള ശീതളിന്റെ കഠിന പ്രയത്നവും മനോധൈര്യവും ഏതൊരു കുട്ടിക്കും മാതൃകയാണ്. ശീതളിനെ പോലെ ജീവിതം സമരമാക്കിയ കുട്ടികൾ ഇന്നത്തെ തലമുറയ്ക്ക് ഒരു വലിയ പ്രചോദനമാണ്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: