ശ്രീലങ്കൻ കാട് | Forest safari in Sri Lanka | Wilpattu National park 4K
Автор: Pikolins Vibe
Загружено: 2025-08-15
Просмотров: 99606
Описание:
Sri Lanka, formerly known as Ceylon, is a stunning island nation in South Asia, located in the Indian Ocean southwest of the Bay of Bengal. Renowned on the world tourism map, it’s a favorite destination for travelers—especially Europeans—thanks to its rich culture and natural beauty. This country is famous for wildlife tourism also because there are 26 national parks in this small country and most of the parks are permitted to tourists for safaris. Som In this trip, we explored most of the tourist places and national parks of Srilanka by three episodes and this first episode is about Wilpattu National Park.
For booking the package through Zahra tours
Call : +91 77362 66651, +91 81378 57773
Website : https://zahratours.com
കാടും വെള്ളച്ചട്ടങ്ങളും കൃഷിത്തോട്ടങ്ങളുമെല്ലാമുള്ള ശ്രീലങ്കയിലെ കാഴ്ചകളാണ് ഇനി വരാനുള്ളത്. പ്രധാനമായും യാല, വിൽപ്പട്ടു എന്ന രണ്ട് ദേശീയോദ്യാനങ്ങളും പിന്നെ സിഗിരിയ, എല്ല, മരിസ്സ തുടങ്ങിയ കുറച്ചു പ്രധാനപ്പെട്ട ടൂറിസ്റ്റു സ്ഥലങ്ങളുമാണ് ഈ യാത്രാസീരീസിൽ ഉണ്ടാവുക. ഈ ശ്രീലങ്കൻ സീരീസിലെ ആദ്യ എപ്പിസോഡ് Wilpattu National പാർക്കിലെ കാഴ്ചകളുമായാണ് തുടങ്ങുന്നത്. കരടിയും പുള്ളിപുലിയുമടക്കമുള്ള മൃഗങ്ങളെക്കൂടാതെ ഒരുപാട് പക്ഷികളും എല്ലാമുള്ള ഈ കാട്ടിലെ സഫാരി, Wildlife ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. ഈ എപ്പിസോഡിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : [email protected]
More details, visit the website : https://pikolins.com
More updates on my WhatsApp channel - https://whatsapp.com/channel/0029VavT...
Camera - Video recorded with Nikon z6 iii, Lens Nikon 180-600, 28-75, DJI Osmo Pocket 3, & iPhone 15.
Wildlife and Nature videos in Malayalam - Pikolins Vibe
Watch the short trailers at @pikvisuals
Watch the English version @pikwoods
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: