ചേർപ്പുങ്കൽ പള്ളിയിൽ⛪️⛪️ ഉണ്ണിശോയെ കാണാൻ പോയാലോ🥰🥰/cherpunkal church pala⛪️/vpm family vlogs😍😍
Автор: vpm family vlogs
Загружено: 2022-10-23
Просмотров: 6552
Описание:
ചേർപ്പുങ്കൽ പള്ളിയിൽ⛪️⛪️ ഉണ്ണിശോയെ കാണാൻ പോയാലോ🥰🥰/cherpunkal church pala⛪️/vpm family vlogs🥰🥰
ഹായ് ഫ്രണ്ട്‌സ് 🙋♂️🙋♂️ ഇന്നത്തെ വീഡിയോ നമ്മുടെ പാലായിൽ ഉള്ള ചേർപ്പുങ്കൽ പള്ളിയിലേക്ക് ഉണ്ണിശോയെ കാണാൻ പോകുന്നത് ആണ് ഒപ്പം നമ്മുടെ ആദിക്കുട്ടന് കുറച്ച് നേർച്ചയും ഉണ്ട്.... എല്ലാവരും സപ്പോർട്ട് ചെയ്യണം 😍😍
എല്ലാവർക്കും നമസ്കാരം 🤗😍.. ഇത് ഞങ്ങളുടെ കുഞ്ഞു ഫാമിലിയുടെ ഒരു യൂട്യൂബ് ചാനൽ ആണ്.. ഇതിൽ ഞങ്ങളുടെ വീട്ടു വിശേഷങ്ങളും, ഓമന മൃഗങ്ങളുടെ വിശേഷങ്ങളും,വീട്ടിലെ കൃഷി കാഴ്ചകളും, തനത് നാട്ടുശൈലിയിൽ പുതുമയുള്ള ഫുഡ് ഉണ്ടാകുന്നതും, അതോടൊപ്പം നമ്മുടെ ഈ ഗ്രാമത്തിലെ പ്രകൃതി യുടെ സൗന്ദര്യം കനിഞ്ഞൊഴുകുന്ന ദൃശ്യ വിസ്‌മയ കാഴ്ചകൾ കൂടി ഉൾകൊള്ളിക്കാൻ ആണ് ഉന്ദേശിക്കുന്നത് ..ഒരുപാട് ഒരുപാട് പോരായ്മകളും തെറ്റുകുറ്റങ്ങളും ഉറപ്പായും ഈ ചാനലിൽ ഉണ്ടാകും അതെല്ലാം ഞങ്ങളുടെ കൂട്ടുക്കാർ ക്ഷമിക്കുമല്ലോ 🤗🤗.. സ്നേഹം നിറഞ്ഞ എല്ലാ കൂട്ടുകാരും ഞങ്ങളുടെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും, കമന്റ് രേഖപ്പെടുത്തുകയും, അതോടൊപ്പം ഷെയർ ചെയ്യുകയും ചെയ്യണം.. എല്ലാവരുടെയും പ്രാർത്ഥനയും.. അനുഗ്രഹവും.. പ്രോത്സാഹനവും ഞങ്ങളുടെ ഈ "vpm family vlogs" എന്ന യൂട്യൂബ് ചാനലിന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..
Hello everyone🤗😍.. This is a small youtube channel from kerala ..our youtube channel is concentrating on exploring our family activites, our pets, food preparation and much more..🤗
#cherppunkal #cherppunkalchurch #palacherppunkal #unnisho #vpm #vpmfamily #familyvlogs #vpmfamilyvlogs #cherppunkalunnisho #unnishocherppunkal #cherpunkal #cherpunkalchurch
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: