ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

പൊൻവീണേ PONVEENE താളവട്ടം Karaoke with malayalam Lyrics Remastered HD HQ

Автор: KaraokeOnDemand

Загружено: 2025-10-12

Просмотров: 17422

Описание: Lyrics
mmm. mmmm...hmmm

പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു
ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
ധൂതും പേറി നീങ്ങും മേഘം
മണ്ണിനേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയും അരുളീ
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു
ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
വെൺ മതികല ചൂടും വിണ്ണിൻ ചാരുതയിൽ
പൂഞ്ചിറകുകൾ നേടി വാനിന്നതിരുകൾ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
അറിയാതെ അറിയാതെ അമൃതസരസ്സിൻ കരയിൽ...
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു
ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
ചെന്തളിരുകളോലും കന്യാവാടികയിൽ
മാനിണകളേ നോക്കി കയ്യിൽ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നു
ഹേമന്ദം പോലെ നവ വാസന്തം പോലെ
ഹേമന്ദം പോലെ നവ വാസന്തം പോലെ
ലയം പോലെ ദളം പോലെ അരിയ ഹരിത വിഴിയിൽ...
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു
ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
ധൂതും പേറി നീങ്ങും മേഘം
മണ്ണിനേകും ഏതോ കാവ്യം
ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയും അരുളീ
ലലാല ലലാല മ്മ്മ്മ് മ്മ്മ്മ്...
ലലാല ലലാല മ്മ്മ്മ് മ്മ്മ്മ്...
==========================================

Original Song Credits-
Song: Pon Veene
Film: Thalavattam
Music: Raghu Kumar & Rajamani
Lyrics: Poovachal Khader
Singer: KS Chithra and MG Sreekumar

ചിത്രം: താളവട്ടം
റിലീസ്: 1986
സംഗീതം: പൂവച്ചൽ ഖാദർ
ശബ്ദം: M.G.ശ്രീകുമാർ, K.S. ചിത്ര
സംവിധാനം: പ്രിയദർശൻ
----------------------------------------------------

Disclaimer:
This karaoke track is created purely for entertainment and educational purposes.
I do not own the original music, lyrics, or rights to the song.
All rights belong to their respective copyright owners.
This video is a non-commercial fan-made version intended to celebrate Malayalam music and to help singers enjoy singing along.
If any copyright owner wishes to have this content removed, please contact me directly, and I will take immediate action.

Audio Credits. Flowers Tv
Cuts: #karaokeondemand

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
പൊൻവീണേ PONVEENE  താളവട്ടം Karaoke with malayalam Lyrics Remastered HD HQ

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

AARORAL PULARMAZHAYIL|KARAOKE WITH LYRICS |High quality audio |pattalam|mammootty|vidyasagar|Laljose

AARORAL PULARMAZHAYIL|KARAOKE WITH LYRICS |High quality audio |pattalam|mammootty|vidyasagar|Laljose

പൊന്‍ വീണേ എന്നുള്ളിന്‍ HD | Malayalam Romantic Song | PON VEENE |താളവട്ടം | KS Chithra,MG Sreekumar

പൊന്‍ വീണേ എന്നുള്ളിന്‍ HD | Malayalam Romantic Song | PON VEENE |താളവട്ടം | KS Chithra,MG Sreekumar

മിഴിയറിയാതെ  Mizhiyariyathe Full Karaoke with malayalam Lyrics HD HQ

മിഴിയറിയാതെ Mizhiyariyathe Full Karaoke with malayalam Lyrics HD HQ

രാപ്പാടി തൻ പാട്ടിൻ കല്ലോലിനീ - ഡെയ്‌സി | HD Karaoke with Lyrics | Shyam | P Bhaskaran | KS Chithra

രാപ്പാടി തൻ പാട്ടിൻ കല്ലോലിനീ - ഡെയ്‌സി | HD Karaoke with Lyrics | Shyam | P Bhaskaran | KS Chithra

രാമായണ കാറ്റ്  Ramayanakatte 🎤 KARAOKE HD

രാമായണ കാറ്റ് Ramayanakatte 🎤 KARAOKE HD

Послушай это перед сном — и всё исполнится всего за одну ночь | Джо Диспенза

Послушай это перед сном — и всё исполнится всего за одну ночь | Джо Диспенза

പൊന്‍ വീണേ എന്നുള്ളിന്‍ HD | Malayalam Romantic Song | PON VEENE |താളവട്ടം | KS Chithra,MG Sreekumar

പൊന്‍ വീണേ എന്നുള്ളിന്‍ HD | Malayalam Romantic Song | PON VEENE |താളവട്ടം | KS Chithra,MG Sreekumar

Karutha Penne ,,, കറുത്ത പെണ്ണെ നിന്നെ  🎤  HD karaoke

Karutha Penne ,,, കറുത്ത പെണ്ണെ നിന്നെ 🎤 HD karaoke

അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നൂ         K A R A O K E

അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നൂ K A R A O K E

Kaithapoovin kannikurumbil malayalam karaoke with lyrics

Kaithapoovin kannikurumbil malayalam karaoke with lyrics

Vezhampal kezhum | വേഴാമ്പൽ കേഴും | unplugged karaoke  | sibychen iritty

Vezhampal kezhum | വേഴാമ്പൽ കേഴും | unplugged karaoke | sibychen iritty

കൂട്ടിൽ നിന്നും മേട്ടിൽ വന്ന - താളവട്ടം | HD Karaoke with Lyrics | Rajamani | Poovachal Khader

കൂട്ടിൽ നിന്നും മേട്ടിൽ വന്ന - താളവട്ടം | HD Karaoke with Lyrics | Rajamani | Poovachal Khader

ആലാപനം തേടും തായ്മനം - എന്റെ സൂര്യപുത്രിക്ക് | HD Karaoke | Ilayaraja | Bichu Thirumala

ആലാപനം തേടും തായ്മനം - എന്റെ സൂര്യപുത്രിക്ക് | HD Karaoke | Ilayaraja | Bichu Thirumala

Anthiponvettam Karaoke with lyrics | Vandanam Malayalam Movie Song | Mohanlal song

Anthiponvettam Karaoke with lyrics | Vandanam Malayalam Movie Song | Mohanlal song

Mayamanjalil മായാമഞ്ചലിൽ Malayalam Karaoke With Lyrics

Mayamanjalil മായാമഞ്ചലിൽ Malayalam Karaoke With Lyrics

Tharapadham Chethoharam    താരാപഥം ചേതോഹരം    🎤 Karaoke HD

Tharapadham Chethoharam താരാപഥം ചേതോഹരം 🎤 Karaoke HD

Chinna Chinna Aasai - Roja - HQ Tamil Karaoke by Law Entertainment

Chinna Chinna Aasai - Roja - HQ Tamil Karaoke by Law Entertainment

Kandu Kandu kandilla## karaoke song## Malayalam film karaoke song ##

Kandu Kandu kandilla## karaoke song## Malayalam film karaoke song ##

Alayum Kattin hrdhayam Karaoke With Lyrics | ssv karaoke |Film valsallyam| Savad Padanna

Alayum Kattin hrdhayam Karaoke With Lyrics | ssv karaoke |Film valsallyam| Savad Padanna

Ponnolathumbi Karoke with lyrics

Ponnolathumbi Karoke with lyrics

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]