ഒരുവർഷം സൂക്ഷിക്കാം ഈ ഫാഷൻ ഫ്രൂട്ട് സ്ക്വാഷ്| passion fruit squash recipe | no preservatives
Автор: NF KANNUR Kitchen
Загружено: 2021-07-30
Просмотров: 31275
Описание:
ഹലോ ഫ്രണ്ട്സ്
അസലാമുഅലൈക്കും
ഇന്നത്തെ റെസിപ്പി ഫാഷൻ ഫ്രൂട്ട് സ്ക്വാഷ് ആണ്. നമ്മളിൽ പലരുടെയും വീട്ടിൽ ഫാഷൻഫ്രൂട്ട് ഇഷ്ടം പോലെ ഉണ്ടാവും. എന്നാൽ ഇത് നമ്മൾ കുറച്ച് കഴിച്ച് ബാക്കിയുള്ളത് കളയുകയാണ് ചെയ്യുന്നത്. ഈ ഫാഷൻ ഫ്രൂട്ട് എത്രത്തോളം ഹെൽത്ത് ആണെന്ന് നിങ്ങൾക്ക് ഗൂഗിൾ സെർച്ച് ചെയ്തു നോക്കിയാൽ കാണാൻ പറ്റും. ഞാൻ പറഞ്ഞു വരുന്നത് ഇനി ഒരിക്കലും ഫാഷൻഫ്രൂട്ട് കളയരുത് എന്നാണ്. എല്ലാ സീസണിലും നമുക്ക് ഫാഷൻഫ്രൂട്ട് കിട്ടില്ല അതുകൊണ്ടുതന്നെ ഫാഷൻഫ്രൂട്ട് ഉള്ള സമയത്ത് നമുക്ക് ഇതുപോലെ ഒരു സ്ക്വാഷ് തയ്യാറാക്കി വെച്ചാൽ ഒരുവർഷം വരെ ഫാഷൻഫ്രൂട്ട് ജ്യൂസ് എന്നും കുടിക്കാവുന്നതാണ്. ഫാഷൻ ഫ്രൂട്ട് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഈ വീഡിയോയിൽ ഞാൻ വിശദമായി പറഞ്ഞിരിക്കുന്നത്. വീഡിയോ എല്ലാവരും സ്കിപ്പ് ചെയ്യാതെ കണ്ടതിനുശേഷം ഇതുപോലെ ഉണ്ടാക്കി സൂക്ഷിച്ചുവെക്കുക.
if you like the video like comment and maximum share. please subscribe Nf Kannur kitchen press the bell icon for more videos.
All videos link(450 videos)
/ kannurkitchen
#passionfruitsquash
#nopreservative
#squashrecipe
#nfkannurkitchen
#passionfruitsquashrecipe
#passionfruitsyrup
#passionfruitsquashMalayalam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: