Скачать
Sharjah International book Fair (November 02-13) 2022 .
Автор: Abutty
Загружено: 2022-11-24
Просмотров: 154
Описание: ഷാർജ 41–ാമത് മേളയിൽ125 പ്രമുഖ എഴുത്തുകാരും ചിന്തകരും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തു.ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്നു 2213 പ്രസാധകർ 15 ലക്ഷം തലക്കെട്ടുകളുമായി മേളയിലെ 18,000 മീറ്റർ സ്ഥലത്ത് അണിനിരന്നു . ഇന്ത്യയിൽ നിന്ന് 112 പ്രസാധകരും, അറബ് ലോകത്ത് നിന്ന് 1,298, രാജ്യാന്തര തലത്തിൽ നിന്ന് 915 പ്രസാധകരും പങ്കെടുത്തു . 339 പ്രസാധകരെ അണിനരത്തുന്ന യുഎഇയാണ് ഏറ്റവും മുന്നിൽ.മുന്നൂറിലേറെ മലയാളം പുസ്തകങ്ങളും, 57 രാജ്യങ്ങളിൽ നിന്നായി 129 അതിഥികളും,1047 പ്രോഗ്രാമുകളും മേളയിൽ ഉൾപ്പെടുന്നു.
Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: