kurukkazhikkunna mathavinodulla prarthana Shorts # Mary Undoer of Knots Prayer in Malayalam Shorts
Автор: NiRaV Creations Christian Songs Malayalam
Загружено: 2022-07-30
Просмотров: 1537037
Описание:
kurukkazhikkunna mathavinodulla prarthana Shorts ( kurukazhikunna mathavinte prayer ) is a Novena to Mary Undoer of Knots Prayer.
കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർ മനിരതമാകുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരു ക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ, നിന്റെ കൈകൾക്ക് അഴിക്കാൻ ആകാത്ത കുരുക്കുകൾ ഇല്ലല്ലോ, കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനും ആയ ഈശോയുടെ പക്കലുള്ള നിന്റെ മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് കൈയിൽ എടുക്കണമേ (ഇവിടെ ആവശ്യം പറയുക ) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേക്കുമായി അഴിച്ചു കളയേണമേ. അമ്മേ എന്റെ ഈ അപേക്ഷ കേൾക്കേണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ, ആമേൻ (1സ്വർഗസ്ഥ :1നന്മ നിറഞ്ഞ, 1ത്രിത്വം )
#kurukkazhikunnaMathavinodullaPrarthanaShorts
#shortsPrayer
#PrayerShorts
#kurukkazhikkunna_mathavinodulla_prarthana_Shorts
#Mary_Undoer_of_Knots_Prayer_Malayalam
#MaryUndoerofKnotsPrayer
#kurukazhikunna_mathavinte_prayer
Visit my blog here http://niravforjesus.blogspot.com.au/
For more videos go to my channel / @niravforjesus
Please subscribe for more videos / @niravforjesus
Please follow me on twitter here
/ nirav_for_jesus
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: