#കല
Автор: Kaippilly Aniyan Vishnu
Загружено: 2025-12-26
Просмотров: 340
Описание:
#കല
#വേട്ടേക്കൊരുമകൻ
വേട്ടേക്കരൻപാട്ട് എന്നത് ഒരു അനുഷ്ഠാന കലയാണ് .
കലാധികാരികളായകുറുപ്പന്മാർ പല വർണ്ണങ്ങളാൽ കളമെഴുതി പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകൾ ദേവപ്രീതിക്കയി നടത്തപ്പെടുന്നു… ഒരു താളത്തിൽ നാളികേരം ഉടക്കുന്നത് കാണാനും രൗദ്രതാളം കേൾക്കുന്നതും ഒരു അനുഭവം തന്നെ. അതിൻ്റെ ചില ഭാവങ്ങളിലേക്ക്.
വേദി വേട്ടേക്കരൻ ക്ഷേത്രo , കൈപ്പിള്ളി മന, കിടങ്ങൂർ ,അങ്കമാലി .
Date: December 25- 2025
#കൈപ്പിള്ളി
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: