തായംകാവ് മണികണ്ഠനെയും കുറ്റനാട് രാജശേഖരനെയും കണ്ടിട്ടുണ്ടോ.. കാണാം | Sree 4 Elephants
Автор: Sree 4 Elephants
Загружено: 2025-08-04
Просмотров: 21900
Описание:
ആനക്കേരളത്തിന്റെ അഭിമാനങ്ങളായ ഗജരത്നങ്ങൾ...
ഒരേ മണ്ണിൽ അവർ ഒന്നിച്ച് അണിനിരന്ന അപൂർവ്വ മുഹൂർത്തം.!
ഇതിൽ ഒന്നാമൻമാരിലെ ഒന്നാമൻ ആരെന്ന ചോദ്യം എല്ലാക്കാലത്തും ആനപ്രേമികളെ ഹരം കൊള്ളിക്കുന്ന കാര്യമാണ്. അവരെ ഒരേ ഫ്രയിമിൽ കണ്ട് വിലയിരുത്തുവാനും താരതമ്യം ചെയ്യുവാനും
ഒരു ത്രിമൂർത്തീസംഗമം..!
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത...
പോയ കാലത്തിന്റ സുവർണ്ണ നിമിഷങ്ങളിലേക്കുള്ള "സ്വപ്നാടനം "...!
#sree4elephants #elephant #keralaelephants #aanapremi #aana
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: