കൗതുകപരമായ ഒട്ടനവധി ആചാരങ്ങള്‍ ഇന്നും നിലനിര്‍ത്തി വരുന്ന വിഭാഗങ്ങളാണ് വനവാസികള്‍.
Автор: KCV NEWS CHANNEL
Загружено: 2026-01-20
Просмотров: 330
Описание: കൗതുകപരമായ ഒട്ടനവധി ആചാരങ്ങള്‍ ഇന്നും നിലനിര്‍ത്തി വരുന്ന വിഭാഗങ്ങളാണ് വനവാസികള്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മണ്‍മറഞ്ഞ മരുമക്കത്തായ സമ്പ്രദായം ഇന്നും നിലനിര്‍ത്തുന്നവരാണ് ഇവര്‍. എന്നാല്‍ സ്വത്തവകാശത്തിന്റെ പേരിലല്ല മറിച്ച് ഒരു വാദ്യോപകരണത്തിന്റെ കാര്യത്തിലാണ് ഈ സമ്പ്രദായം ഇന്നും നിലനിര്‍ത്തി പോരുന്നത്. കുട്ടമ്പുഴ പന്തപ്ര കോളനിയിലെ മുതുവാന്‍ വിഭാഗത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടിലേക്ക്...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: