വാൽമീകി രാമായണത്തിലെ ജാബാലി-രാമ സംവാദത്തിൽ ശ്രീരാമൻ ശ്രീബുദ്ധനെ കള്ളൻ എന്ന് വിളിക്കുന്നുണ്ടോ?
Автор: Advaithashramam
Загружено: 2024-07-26
Просмотров: 7618
Описание:
വാൽമീകി രാമായണത്തിലെ ജാബാലി-രാമ സംവാദത്തിൽ ശ്രീരാമൻ ശ്രീബുദ്ധനെ കള്ളൻ എന്ന് വിളിക്കുന്നുണ്ടോ? (Date: 26-07-2024)
ചോദ്യം:
നമസ്‍തേ സ്വാമിജി,
ലോകത്തിലെ ലക്ഷക്കണക്കിന് മലയാളി ഹിന്ദുക്കൾ ഈ കർക്കടക മാസത്തെ രാമായണ മാസമായി ആചരിക്കുമ്പോൾ ജമായത്തി ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിൽ 'രാമായണ സ്വരങ്ങൾ' എന്ന പേരിൽ ഒരു 'രാമായണം വിമർശന' കോളം പ്രസിദ്ധീകരിച്ചു വരുന്നു. 2500 ലധികം വർഷം മുമ്പ് ജനിച്ച ശ്രീ ബുദ്ധനെ, അതിനും സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജനിച്ച ശ്രീരാമൻ കള്ളന്മാരെക്കാളും ഭയപ്പെടേണ്ടവനാണ് എന്ന് രാമായണത്തിൽ പറഞ്ഞു എന്ന് കോളത്തിന്റെ കൂലി എഴുത്തുകാരൻ മാധ്യമം ദിനപത്രത്തിൽ എഴുതിയിരിക്കുന്നു. അയോദ്ധ്യാകാണ്ഡത്തിൽ(109 -34) ജബാലി-രാമ സംവാദത്തിൽ 'യഥാ ഹി ചോര: സ തഥാ ഹി ബുദ്ധ' എന്ന് രാമൻ ബുദ്ധനെ വിമര്ശിക്കുന്നുവത്രെ! ചോദ്യം: ഈ ജബാലി-രാമ സംവാദം പിൽക്കാലത് രാമായണത്തിൽ കൂട്ടിച്ചേർത്തതാണോ?
രാമായണത്തിലെ സീതാ പക്ഷം, ദളിത് പക്ഷം എന്നൊക്കെ പറഞ്ഞു രാമനെ വിമര്ശിക്കുന്നതാണ് ഈ മാധ്യമ പത്രത്തിലെ കോളത്തിന്റെ ശൈലി. സാധാരണ ഹിന്ദുക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നതാണ് ഈ പത്രത്തിന്റെ പിന്നിലുള്ളവരുടെ ഉദ്ദേശം എന്ന് തോന്നുന്നു. ഇക്കാര്യത്തിൽ സ്വാമിജിയുടെ അഭിപ്രായം പങ്കു വയ്ക്കാമോ?
For more details:
/ advaithashramamkolathur
Facebook page: / chidanandapuri
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: